Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആവേശം,ആഘോഷം,...

ആവേശം,ആഘോഷം, കാത്തിരിപ്പ് ആവേശമായി മിനി ലോകകപ്പ്

text_fields
bookmark_border
ആവേശം,ആഘോഷം, കാത്തിരിപ്പ്  ആവേശമായി മിനി ലോകകപ്പ്
cancel
camera_alt

അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ്​ വാ​ട്​​സ്​​ആ​പ്​ കൂ​ട്ടാ​യ്മ മ​ല​പ്പു​റ​ത്ത്​ സം​ഘ​ടി​പ്പി​ച്ച

മി​നി ലോ​ക​ക​പ്പി​ൽ പ​​​ങ്കെ​ടു​ത്ത 16 ടീം

മ​ല​പ്പു​റം: ത​ക​ർ​ത്ത്​ പെ​യ്ത മ​ഴ​ക്ക്​ പി​ന്നാ​ലെ മ​ല​പ്പു​റ​ത്ത് ആ​വേ​ശ​മാ​യി​ ഫു​ട്​​ബാ​ൾ ലോ​ക​ക​പ്പ്​ മാ​തൃ​ക മ​ത്സ​ര​ങ്ങ​ൾ. മ​ല​പ്പു​റം അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ്​ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച മി​നി ലോ​ക​ക​പ്പി​ൽ 16 ടീം ​പ​​ങ്കെ​ടു​ത്തു. ​ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ ആ​രാ​ധ​ക​രു​ടെ​യും ക​ളി​ക്കാ​രു​ടെ​യും വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ന്​ സാ​ക്ഷ്യം​വ​ഹി​ച്ചു. ഒ​രോ ടീ​മും രാ​ജ്യ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക മാ​തൃ​ക​യി​ലു​ള്ള ജ​ഴ്​​സി​ക​ൾ അ​ണി​ഞ്ഞാ​ണ്​ പ​ന്തു ത​ട്ടി പോ​രി​നി​റ​ങ്ങി​യ​ത്​.

ലോ​ക​ക​പ്പി​ന്‍റെ എ​ല്ലാ ആ​വേ​ശ​വും ഏ​റ്റെ​ടു​ത്താ​ണ്​ യു​വ​താ​ര​ങ്ങ​ൾ ടൂ​ർ​ണ​മെ​ന്‍റി​നി​റ​ങ്ങി​യ​ത്. ഒാ​രോ ടീ​മി​ലും ആ​റു​പേ​രാ​ണ്​ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. നോ​ക്കൗ​ട്ട്​ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഷൂ​ട്ടി​ങ്​ താ​രം സി.​എ​ച്ച്. അ​ബ്ദു​ൽ നാ​സ​ർ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ജ​യ​ശ്രീ രാ​ജീ​വ്​ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ്​ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ സാ​ലി​ഹ്​ മ​ല​പ്പു​റം, നി​യാ​സ്​ മേ​ൽ​മു​റി, ശി​ഹാ​ബ്​ മൈ​ല​പ്പു​റം, സു​ഫൈ​ൽ, ജം​ഷീ​ർ, ബാ​പ്പു ത്വ​യ്​​ബ, മെ​ഹ​റൂ​ഫ്​ അ​ധി​കാ​ര​തൊ​ടി, നൗ​ഷാ​ദ്​ ബി​സ്മി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qutar world cup
News Summary - Excited Mini World Cup
Next Story