Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEramangalamchevron_rightചേ​ക്കു​മു​ക്കി​ൽ...

ചേ​ക്കു​മു​ക്കി​ൽ വീ​ട് ക​യ​റി ഗു​ണ്ട ആ​ക്ര​മ​ണം

text_fields
bookmark_border
ചേ​ക്കു​മു​ക്കി​ൽ വീ​ട് ക​യ​റി ഗു​ണ്ട ആ​ക്ര​മ​ണം
cancel

വെ​ളി​യ​ങ്കോ​ട്: എ​ര​മം​ഗ​ലം ചേ​ക്കു​മു​ക്കി​ൽ വീ​ട് ക​യ​റി ഗു​ണ്ട ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 ഒാ​ടെ​യാ​ണ് സം​ഭ​വം. വൈ​കീ​ട്ട് ഏ​ഴി​ന് ചേ​ക്കു​മു​ക്കി​ൽ ക​ഞ്ചാ​വ് മാ​ഫി​യ പ്ര​ദേ​ശ​വാ​സി​യാ​യ പ്ര​ദോ​ഷി​നെ ത​ല​ക്ക​ടി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. ഇ​ത് നാ​ട്ടു​കാ​രി​ൽ ചി​ല​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് രാ​ത്രി സ്ത്രീ​ക​ളും കു​ട്ടി​ക​ളും താ​മ​സി​ക്കു​ന്ന ചേ​ക്കു​മു​ക്കി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ ഗു​ണ്ട​വി​ള​യാ​ട്ടം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഒ​രു പ​റ്റം സാ​മൂ​ഹി​ക വി​രു​ദ്ധ​ർ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ക്വാ​ർ​ട്ടേ​ഴ്സി​ൽ ക​യ​റി സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ആ​ക്ര​മി​ക്കു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ് ടി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് സോ​ഡാ​കു​പ്പി വീ​ട്ടി​ലേ​ക്ക് എ​റി​ഞ്ഞു. സം​ഭ​വ​ത്തി​ൽ ക്വാ​ർ​ട്ടേ​ഴ്സി​ലെ താ​മ​സ​ക്കാ​രി ത​റേ പ​റ​മ്പി​ൽ അ​ബ്​​ദു​ൽ റ​സാ​ഖി‍െൻറ ഭാ​ര്യ ബു​ഷ്റ​യു​ടെ കാ​ലി​ന് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ വി​ള​യാ​ട്ടം രൂ​ക്ഷ​മാ​ണ്. മേ​ഖ​ല​യി​ൽ പൊ​ലീ​സ് പ​ട്രോ​ളി​ങ് ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. സം​ഭ​വ​ത്തി​ൽ പെ​രു​മ്പ​ട​പ്പ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsgoon attackMalappuram News
Next Story