Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEramangalamchevron_rightമാ​ധ്യ​മം’ സ​മൃ​ദ്ധി...

മാ​ധ്യ​മം’ സ​മൃ​ദ്ധി പ​ദ്ധ​തി: കൃ​ഷി പ​രി​ശീ​ല​ന ക്ലാ​സും വി​ത്ത് വി​ത​ര​ണ​വും

text_fields
bookmark_border
samridhi scheme
cancel
camera_alt

‘മാ​ധ്യ​മം’ ദി​ന​പ​ത്രം കേ​ര​ള കൃ​ഷി വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന സ​മൃ​ദ്ധി-​ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി പ​രി​ശീ​ല​ന​വും സൗ​ജ​ന്യ

വി​ത്ത് വി​ത​ര​ണ​വും എ​ര​മം​ഗ​ലം ത​ണ​ൽ ഓ​ഫി​സി​ൽ വെ​ളി​യ​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് ഷം​സു ക​ല്ലാ​ട്ടേ​ൽ ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു

എ​ര​മം​ഗ​ലം: ‘മാ​ധ്യ​മം’ ദി​ന​പ​ത്രം സം​സ്ഥാ​ന കൃ​ഷി വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന ‘സ​മൃ​ദ്ധി: ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി’ ത​ണ​ൽ അ​യ​ൽ​ക്കൂ​ട്ട കു​ടും​ബ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കാ​നാ​യി ത​ണ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി ജൈ​വ​കൃ​ഷി പ​രി​ശീ​ല​ന ക്ലാ​സും സൗ​ജ​ന്യ വി​ത്ത് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

എ​ര​മം​ഗ​ലം ഗൈ​ഡ​ൻ​സ് സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി വെ​ളി​യ​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ശം​സു ക​ല്ലാ​ട്ടേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ ജി​ല്ല റി​ട്ട. അ​സി. പ്രി​ൻ​സി​പ്പ​ൽ കൃ​ഷി​ഓ​ഫി​സ​ർ പി. ​ര​മേ​ശ് ജൈ​വ കൃ​ഷി​രീ​തി​ക​ളും വ്യ​ത്യ​സ്ത കീ​ട​നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തി ക്ലാ​സെ​ടു​ത്തു.

സ​ദ​സ്സി​ൽ നി​ന്നു​യ​ർ​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കി. ത​ണ​ൽ അ​യ​ൽ​കൂ​ട്ട​ങ്ങ​ളി​ൽ​നി​ന്നും കൃ​ഷി​ത​ൽ​പ​ര​രാ​യ 460 കു​ടും​ബി​നി​ക​ൾ​ക്ക് സൗ​ജ​ന്യ വി​ത്ത് വി​ത​ര​ണം ന​ട​ത്തി. ത​ണ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് എം.​സി. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഷീ​ദ നൗ​ഷാ​ദ് സ്വാ​ഗ​ത​മാ​ശം​സി​ച്ച പ​രി​പാ​ടി​യി​ൽ വെ​ളി​യ​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് കൃ​ഷി ഓ​ഫി​സ​ർ വി.​കെ. ലാ​മി​ന സ​മാ​പ​നം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadhyamamMalappuram NewsSamridhi Scheme
News Summary - Madhyamam Samridhi Scheme- Agriculture Training Class and Seed Distribution
Next Story