Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെ​ര​ഞ്ഞെ​ടു​പ്പ്...

തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ശോ​ധ​ന​; പി​ടി​ച്ചെ​ടു​ത്ത​ത് 5.44 കോ​ടി രൂ​പ​യും 227 ഗ്രാം ​സ്വ​ര്‍ണ​വും

text_fields
bookmark_border
indian currency notes
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ പൊ​ലീ​സും വി​വി​ധ സ്‌​ക്വാ​ഡു​ക​ളും പി​ടി​ച്ചെ​ടു​ത്ത​ത് 5,44,60,000 രൂ​പ​യും 227 ഗ്രാം ​സ്വ​ര്‍ണ​വും. ഫ്ല​യി​ങ് സ്‌​ക്വാ​ഡ്, സ്​​റ്റാ​റ്റി​ക്‌ സ​ര്‍വൈ​ല​ന്‍സ് ടീം, ​പൊ​ലീ​സ് എ​ന്നി​വ​ര്‍ മാ​ര്‍ച്ച് 29 വ​രെ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണി​ത്.

ഫ്ല​യി​ങ് സ്‌​ക്വാ​ഡ് 15,81,500 രൂ​പ​യും സ്​​റ്റാ​റ്റി​ക്‌ സ​ര്‍വൈ​ല​ന്‍സ് 25,11,500 രൂ​പ​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 5,03,67,000 രൂ​പ പൊ​ലീ​സും പി​ടി​ച്ചെ​ടു​ത്തു. പൊ​ലീ​സ് പ​രി​ശോ​ധ​ന​യി​ലാ​ണ് 227 ഗ്രാം ​സ്വ​ര്‍ണ​വും പി​ടി​കൂ​ടി​യ​ത്.

മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന പ​ണ​വും സ്വ​ര്‍ണ​വു​മാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് ഇ​ല​ക്​​ഷ​ന്‍ എ​ക്‌​സ്‌​പെൻറീ​ച്ച​ര്‍ മോ​ണി​റ്റ​റി​ങ് മെ​ക്കാ​നി​സം നോ​ഡ​ല്‍ ഓ​ഫി​സ​റും സീ​നി​യ​ര്‍ ഫി​നാ​ന്‍സ് ഓ​ഫി​സ​റു​മാ​യ എ​ന്‍. സ​ന്തോ​ഷ്‌​കു​മാ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Money seizedelection related checkingmoney and gold seized
News Summary - election related checking: 5.44 crore rupees and 227 grams of gold were seized
Next Story