Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightElamkulamchevron_rightവീ​ട്...

വീ​ട് നി​ർ​മാ​ണ​ത്തി​ന് പാ​യ​സ ച​ല​ഞ്ചു​മാ​യി ടീം ​വെ​ൽ​ഫെ​യ​ർ

text_fields
bookmark_border
Payasam sale for house building
cancel
camera_alt

ഏ​ലം​കു​ള​ത്ത് ടീം ​വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച പാ​യ​സ ച​ല​ഞ്ച് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്

ഫൈ​സ​ൽ അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഏ​ലം​കു​ളം: നി​ർ​ധ​ന​ർ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​യ​സ ച​ല​ഞ്ചു​മാ​യി ടീം ​വെ​ൽ​ഫെ​യ​ർ. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി രൂപീകരിച്ച്​ പ​ത്ത് വ​ർ​ഷം പി​ന്നി​ട്ട​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി കു​ന്ന​ക്കാ​വ് പെ​രു​മ്പ​റ​മ്പി​ൽ ര​ണ്ട് കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ടീം ​വെ​ൽ​ഫെ​യ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ട​പ്പാ​യ​സ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മ​ഫ​ല​മാ​യി പ​ഞ്ചാ​യ​ത്തി​ലു​ട​നീ​ളം ആ​യി​ര​ത്തി​ല​ധി​കം പായ​സ പാ​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
TAGS:help news 
News Summary - Payasam sale for house building
Next Story