Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴയിൽ വീടിെൻറ സംരക്ഷണ ഭിത്തി ഇടിഞ്ഞു
text_fieldsbookmark_border
ശക്തമായ മഴയിൽ ഓമാനൂർ കാവുങ്ങക്കണ്ടി പോക്കറിെൻറ വീടിെൻറ സംരക്ഷണ ഭിത്തി ഇടിഞ്ഞനിലയിൽ
എടവണ്ണപ്പാറ: ബുധനാഴ്ച പുലർച്ചയുണ്ടായ ശക്തമായ മഴയിൽ വീടിെൻറ സംരക്ഷണ ഭിത്തി ഇടിഞ്ഞു.
ഓമാനൂർ അങ്ങാടിക്ക് സമീപം താമസിക്കുന്ന കാവുങ്ങക്കണ്ടി പോക്കറിെൻറ വീടിെൻറ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. ഇതോടെ വീട് തകർച്ച ഭീഷണിയിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

