Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdavannapparachevron_rightചീ​ക്കോ​​ട്ടെ...

ചീ​ക്കോ​​ട്ടെ വി​മ​ത​െൻറ ജ​യം ലീ​ഗി​നെ ഞെ​ട്ടി​ച്ചു

text_fields
bookmark_border
ചീ​ക്കോ​​ട്ടെ വി​മ​ത​െൻറ ജ​യം ലീ​ഗി​നെ ഞെ​ട്ടി​ച്ചു
cancel

എ​ട​വ​ണ്ണ​പ്പാ​റ: പ​ര​മ്പ​രാ​ഗ​ത​മാ​യി മു​സ്​​ലിം ലീ​ഗി​ന് മാ​ത്രം ആ​ധി​പ​ത്യ​മു​ള്ള ചീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ലീ​ഗ് വി​മ​ത​ൻ ടി.​കെ. സു​ലൈ​മാെൻറ വി​ജ​യം യു.​ഡി.​എ​ഫ് ക്യാ​മ്പു​ക​ളെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​ച്ചു. എ​ൽ.​ഡി.​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച സു​ലൈ​മാ​ൻ തൊ​ട്ട​ടു​ത്ത ലീ​ഗ് സ്ഥാ​നാ​ർ​ഥി കെ.​ടി. സ​ലാ​മി​നെ 98 വോ​ട്ടി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

2015ലെ ​െ​ത​ര​ഞ്ഞെ​ടു​പ്പി​ൽ ചീ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ 546 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ന് ലീ​ഗ് ജ​യി​ച്ച ഒ​മ്പ​താം വാ​ർ​ഡി​ലാ​ണ് സു​ലൈ​മാ​െൻറ അ​ട്ടി​മ​റി​വി​ജ​യം ന​ട​ന്ന​ത്. പാ​ർ​ട്ടി വി​രു​ദ്ധ നി​ല​പാ​ട് സ്വീ​ക​രി​ച്ച് മ​ത്സ​ര​രം​ഗ​ത്ത് ഉ​റ​ച്ചു​നി​ന്ന ഇ​ദ്ദേ​ഹ​ത്തെ ലീ​ഗ്​ പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​ട​ത്​ വോ​ട്ടു​ക​ൾ​ക്ക് പു​റ​മെ ലീ​ഗി​ലെ വേ​ട്ടു​ക​ളും ല​ഭി​ച്ചെ​ന്ന് സു​ലൈ​മാ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു.

2010ലെ ​െ​ത​ര​ഞ്ഞെ​ടു​പ്പി​ൽ സു​ലൈ​മാ​ൻ ഈ ​വാ​ർ​ഡി​ൽ​നി​ന്ന് ലീ​ഗ് സ്ഥാ​നാ​ർ​ഥി​യാ​യി 350ൽ​പ​രം വോ​ട്ടിെൻറ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു ജ​യി​ച്ച​ത്. 18 വാ​ർ​ഡു​ക​ളു​ള്ള ചീ​ക്കോ​ട് ഇ​ത്ത​വ​ണ എ​ൽ.​ഡി.​എ​ഫി​ന് ര​ണ്ട് സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​തെ​ങ്കി​ലും സു​ലൈ​മാ‍െൻറ വി​ജ​യം എ​ൽ.​ഡി.​എ​ഫ് ക്യാ​മ്പു​ക​ളെ ആ​വേ​ശം​കൊ​ള്ളി​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguerebel candidatepanchayat election 2020
News Summary - Muslim league shocked in rebel candidate's victory in cheekkod
Next Story