Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdavannachevron_rightവ​ഴി​യോ​ര...

വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണ​ം ഏര്‍പ്പെ​ടു​ത്തി സൂ​ച​ന ബോ​ര്‍ഡു​ക​ള്‍

text_fields
bookmark_border
വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണ​ം ഏര്‍പ്പെ​ടു​ത്തി സൂ​ച​ന ബോ​ര്‍ഡു​ക​ള്‍
cancel

എ​ട​വ​ണ്ണ​പ്പാ​റ: ടൗ​ണി​ലെ സി​ഗ്ന​ല്‍ ജ​ങ്ഷ​നി​ല്‍നി​ന്നും ദൂ​ര​പ​രി​ധി നി​ശ്ച​യി​ച്ച് വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ള്‍ക്ക് നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി സൂ​ച​ന ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ച്ചു. ജ​ങ്ഷ​നി​ല്‍ നി​ന്നു​ള്ള നാ​ല് റോ​ഡു​ക​ളി​ലും ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യാ​ണ് സൂ​ച​ന ബോ​ര്‍ഡ് സ്ഥാ​പി​ച്ച​ത്. കൊ​ണ്ടോ​ട്ടി, അ​രീ​ക്കോ​ട്, വാ​ഴ​ക്കാ​ട്, എ​ള​മ​രം എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന റോ​ഡു​ക​ളി​ലാ​ണ് ദൂ​ര​പ​രി​ധി നി​ശ്ച​യി​ച്ച ബോ​ര്‍ഡു​ക​ള്‍ നാ​ട്ടി​യ​ത്. നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യ ഏ​രി​യ​ക​ളി​ല്‍ ഒ​ക്ടോ​ബ​ര്‍ എ​ട്ട് മു​ത​ല്‍ വ​ഴി​യോ​ര​ക​ച്ച​വ​ട​ങ്ങ​ള്‍ ന​ട​ത്തി​യാ​ല്‍ ക​ന​ത്ത​പി​ഴ ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വാ​ഴ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​വി. സ​ക്ക​റി​യ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ റ​ഫീ​ഖ് അ​ഫ്‌​സ​ല്‍, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ത​റ​മ്മ​ല്‍ അ​യ്യ​പ്പ​ന്‍കു​ട്ടി, ഹെ​ഡ്ക്ല​ര്‍ക്ക് ടി.​കെ. രൂ​പേ​ഷ്, വാ​ഴ​ക്കാ​ട് പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ എ​സ്.​ഐ വ​ത്സ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Roadsidenotice boards
News Summary - Roadside curbs are regulated by notice boards.
Next Story