Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdavannachevron_rightമകളുടെ വിവാഹ ചെലവുകൾ...

മകളുടെ വിവാഹ ചെലവുകൾ ചുരുക്കി പാലിയേറ്റിവ് കേന്ദ്രങ്ങൾക്ക് കൈത്താങ്ങ്

text_fields
bookmark_border
മകളുടെ വിവാഹ ചെലവുകൾ ചുരുക്കി പാലിയേറ്റിവ് കേന്ദ്രങ്ങൾക്ക് കൈത്താങ്ങ്
cancel
camera_alt

വി​വാ​ഹ​വേ​ദി​യി​ൽ വ​ധൂ​വ​ര​ൻ​മാ​ർ വ​ണ്ടൂ​ർ,മ​മ്പാ​ട് പാ​ലി​യേ​റ്റി​വ്​ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റു​ന്നു

മ​മ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ ചെ​ല​വു​ക​ൾ ചു​രു​ക്കി പാ​ലി​യേ​റ്റി​വ് കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കി വ്യാ​പാ​രി​യു​ടെ കൈ​ത്താ​ങ്ങ്. കാ​ട്ടു​മു​ണ്ട സ്വ​ദേ​ശി​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന കൗ​ൺ​സി​ല​റു​മാ​യ മ​ച്ചി​ങ്ങ​ൽ അ​ല​വി​ക്കു​ട്ടി​യു​ടെ മ​ക​ൾ അ​ഹ്‌​സ​ന​യും ക​രു​വാ​ര​കു​ണ്ടി​ലെ പി​ലാ​ക്കോ​ട​ൻ കു​ഞ്ഞാ​പ്പ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് റി​സു​വാ​നും ത​മ്മി​ലെ വി​വാ​ഹ​വേ​ദി​യി​ലാ​ണ്​ ച​ട​ങ്ങു​ക​ൾ ചു​രു​ക്കി മി​ച്ചം വ​ന്ന തു​ക വ​ണ്ടൂ​ർ, മ​മ്പാ​ട് പാ​ലി​യേ​റ്റി​വ്​ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത്.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഇ​ത്ത​രം സ​ഹാ​യ​ഹ​സ്ത​ങ്ങ​ൾ ഏ​റെ സ്വാ​ഗ​താ​ർ​ഹ​വും പ്ര​യോ​ജ​ന​പ്ര​ദ​വു​മാ​െ​ണ​ന്ന് പാ​ലി​യേ​റ്റി​വ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വ​ണ്ടൂ​ർ പെ​യി​ൻ ആ​ൻ​ഡ്​ പാ​ലി​യേ​റ്റി​വ് കേ​ന്ദ്ര​ത്തി​നു​ള്ള സ​ഹാ​യം ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഡോ. ​പി.​എ.​കെ. അ​നീ​സും മ​മ്പാ​ട് കേ​ന്ദ്ര​ത്തി​നു​ള്ള​ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​പി. അ​ൻ​വ​റും എ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palliative carewedding expenses
News Summary - Reduced daughter's wedding expenses and support palliative care
Next Story