Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdavannachevron_rightഅരീക്കോട് താലൂക്ക്...

അരീക്കോട് താലൂക്ക് ആശുപത്രി ഇന്ന്​ മുതൽ കോവിഡ് ആശുപത്രി

text_fields
bookmark_border
covid test
cancel

എ​ട​വ​ണ്ണ/​അ​രീ​ക്കോ​ട്: അ​രീ​ക്കോ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി ചൊ​വ്വാ​ഴ്​​ച മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പി.​കെ. ബ​ഷീ​ർ എം.​എ​ൽ.​എ പ​റ​ഞ്ഞു. 25 രോ​ഗി​ക​ൾ​ക്കു​ള്ള കി​ട​ക്ക​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. രോ​ഗി​ക​ൾ​ക്ക് വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ആ​ശു​പ​ത്രി​യി​ൽ ഉ​റ​പ്പ് വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ണ്ഡ​ല​ത്തി​ൽ ആ​കെ 1988 പോ​സി​റ്റി​വ്​ രോ​ഗി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 50 ​പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഊ​ർ​ങ്ങാ​ട്ടി​രി, കീ​ഴു​പ​റ​മ്പ് ആ​ശു​പ​ത്രി​ക​ളി​ൽ പ​ൾ​സ് ഒാ​ക്സി​മീ​റ്റ​റി​െൻറ കു​റ​വും മ​റ്റു ആ​ശു​പ​ത്രി​ക​ളി​ൽ ചി​ല മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വും ഡോ​ക്​​ട​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്നും എം.​എ​ൽ.​എ അ​റി​യി​ച്ചു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ആ​രോ​ഗ്യ വ​കു​പ്പും പൊ​ലീ​സും മ​റ്റു സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ന​ല്ല​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ല്ലാ​വ​രും ഇ​തു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് മൂ​ലം പ്ര​യാ​സ​മോ വി​ഷ​മ​മോ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ​ക്ക് എ​ന്തെ​ങ്കി​ലും സ​ഹാ​യം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ എം.​എ​ൽ.​എ​യെ നേ​രി​ട്ട് 94966 06060 ന​മ്പ​റി​ൽ വി​ളി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitals​Covid 19
News Summary - Areekode Taluk Hospital will be Covid Hospital from today
Next Story