Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightആളില്ലാത്ത വീടുകളിൽ...

ആളില്ലാത്ത വീടുകളിൽ മോഷണം പതിവ്​

text_fields
bookmark_border
ആളില്ലാത്ത വീടുകളിൽ മോഷണം പതിവ്​
cancel
camera_alt

മോ​ഷ​ണം ന​ട​ന്ന വീ​ട്ടിൽ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ

എ​ട​പ്പാ​ൾ: പൊ​ൽ​പ​ക്ക​ര മേ​ഖ​ല​യി​ൽ വീ​ടു​ക​ളി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്നു. ക്രി​സ്മ​സ് രാ​ത്രി​യി​ലാ​ണ് ആ​ളി​ല്ലാ​ത്ത​വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത്. പൊ​ൽ​പ​ക്ക​ര മാ​ണി​ക്ക​പ്പാ​ല​ത്ത് താ​മ​സി​ക്കു​ന്ന മോ​യ്യാ​ല​ത്ത് വ​ള​പ്പി​ൽ ന​ജീ​ബി​െൻറ വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ന​ഷ്​​ട​പ്പെ​ട്ടു.

സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് ര​ണ്ടു​ദി​വ​സം മു​മ്പ്​ ന​ജീ​ബി‍െൻറ ഭാ​ര്യ ന​ടു​വ​ട്ട​ത്തു​ള്ള സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. ക്രി​സ്മ​സ് ദി​വ​സം വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച്, അ​ല​മാ​ര​യി​ലെ വ​സ്ത്ര​ങ്ങ​ളും മ​റ്റു​സാ​ധ​ന​ങ്ങ​ളും വ​ലി​ച്ചു​വ​രി​യി​ട്ട​നി​ല​യി​ൽ ക​ണ്ട​ത്.

ര​ണ്ട് ദി​വ​സം മു​മ്പ്​ സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ട്ടി​ലും ക​ള്ള​ൻ ക​യ​റി​യെ​ങ്കി​ലും കാ​ര്യ​മാ​യൊ​ന്നും ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ പൊ​ന്നാ​നി പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Theft in unoccupied homes
Next Story