Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightമ​ണ്ണി​ടി​ച്ചി​ലി​ൽ...

മ​ണ്ണി​ടി​ച്ചി​ലി​ൽ നി​ർ​ത്തി​വെ​പ്പി​ച്ച സ്കൂ​ൾ വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

text_fields
bookmark_border
school
cancel
camera_alt

മ​ണ്ണി​ടി​ഞ്ഞതിന് സ​മീ​പത്തെ സ്കൂ​ൾ

എ​ട​പ്പാ​ൾ: മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് 15 ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​ട​ച്ച മാ​ണൂ​ർ ന​ട​ക്കാ​വി​ലെ ഭാ​ര​ത് വി​ദ്യാ ഭ​വ​ൻ സ്കൂ​ൾ തു​റ​ന്നു. സ്കൂ​ളി​ന്റെ 50 മീ​റ്റ​ർ ദൂ​ര​ത്താ​ണ് മ​ണ്ണി​ടി​ച്ചി​ൽ. ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ അ​നു​മ​തി​യോ​ടെ​യാ​ണ് വീ​ണ്ടും ആ​രം​ഭി​ച്ച​ത്. കു​റ്റി​പ്പു​റം-​തൃ​ശൂ​ർ സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ സ്കൂ​ളി​ന് സ​മീ​പ​ത്ത് മ​ണ്ണി​ടി​ച്ചി​ൽ ത​ട​യാ​നാ​യി സം​ര​ക്ഷ​ണ ഭി​ത്തി​കെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

മു​ൻ​ക​രു​ത​ല​ലെ​ടു​ക്കാ​തെ​യാ​ണ് സ്കൂ​ൾ വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത് ആ​രോ​പ​ണം ഉ​യ​ർ​ന്നു. മ​ണ്ണി​ടി​ഞ്ഞ് കു​ടു​ങ്ങി കി​ട​ക്കു​ന്ന യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞ​ത് പ​രി​ഭാ​ന്ത്രി പ​ര​ത്തി​യി​രു​ന്നു. സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തി മാ​ത്ര​മേ സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
News Summary - The school which was suspended due to the earthquake has started its activities again
Next Story