Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചു; എടപ്പാളിൽ അഞ്ചുപേര്‍ക്കെതിരെ കേസ്
cancel
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightകുട്ടികളുടെ അശ്ലീല...

കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചു; എടപ്പാളിൽ അഞ്ചുപേര്‍ക്കെതിരെ കേസ്

text_fields
bookmark_border

എ​ട​പ്പാ​ൾ (മലപ്പുറം): കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വി​ഡി​യോ കാ​ണു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ വ്യാ​പ​ക പ​രി​ശോ​ധ​ന. സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം ഓ​പ​റേ​ഷ​ന്‍ പി ​ഹ​ണ്ട് എ​ന്ന പേ​രി​ലാ​ണ് സൈ​ബ​ര്‍ പൊ​ലീ​സി​െൻറ സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ച​ങ്ങ​രം​കു​ളം സി.​ഐ ബ​ഷീ​ര്‍ ചി​റ​ക്ക​ല്‍, എ​സ്.​ഐ​മാ​രാ​യ വി​ജി​ത്ത്, ഹ​രി​ഹ​ര സൂ​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ങ്ങ​രം​കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ അ​ഞ്ചു​പേ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്തു.

ര​ണ്ട് മൊ​ബൈ​ലു​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ന​ടു​വ​ട്ടം, അ​യി​ല​ക്കാ​ട്, കോ​ലി​ക്ക​ര, ച​ങ്ങ​രം​കു​ളം എ​ട​പ്പാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ച​ങ്ങ​രം​കു​ളം പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child pornographyp hunt
News Summary - Spread child pornography video; Case against five in Edappal
Next Story