Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightക​ണ്ടെ​യ്ൻ​മെൻറ്​ സോൺ...

ക​ണ്ടെ​യ്ൻ​മെൻറ്​ സോൺ ഒഴിവായിട്ടും റോഡ്​ അടഞ്ഞു തന്നെ

text_fields
bookmark_border
ക​ണ്ടെ​യ്ൻ​മെൻറ്​ സോൺ ഒഴിവായിട്ടും റോഡ്​ അടഞ്ഞു തന്നെ
cancel

ച​ങ്ങ​രം​കു​ളം: കാ​ട്ട​കാ​മ്പാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​െ​ണ്ട​യ്മെ​​ൻ​റ് സോ​ൺ ഒ​ഴി​വാ​ക്കി​യി​ട്ടും റോ​ഡ് തു​റ​ന്നു​കൊ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ പ​രാ​തി.

തൃ​ശൂ​ർ-​മ​ല​പ്പു​റം ജി​ല്ല​യെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​യ ച​ങ്ങ​രം​കു​ളം-​ചി​റ​ക്ക​ൽ റോ​ഡാ​ണ് ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും തു​റ​ക്കാ​ത്ത​ത്. വ​ലി​യ ഇ​രു​മ്പു​ക​മ്പി​ക​ൾ​കൊ​ണ്ട് അ​ട​ച്ച റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​പോ​ലും സാ​ധ്യ​മ​ല്ല. പ്ര​ദേ​ശ​ത്ത് പൊ​ലീ​സ് കാ​വ​ലും തു​ട​രു​ക​യാ​ണ്.

തൃ​ശൂ​ർ ജി​ല്ല​യി​ലെ കാ​ട്ട​കാ​മ്പാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ജ​റു​സ​ലേം 11ാം വാ​ർ​ഡി​ലാ​യി​രു​ന്നു ഒ​രാ​ഴ്ച​യാ​യി നി​യ​ന്ത്ര​ണം നി​ല​നി​ന്നി​രു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ൽ ഇ​പ്പോ​ൾ ക​െ​ണ്ട​യ്മെൻറ്​ സോ​ൺ ഒ​ന്നും ഇ​െ​ല്ല​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ദി​നം​പ്ര​തി ഏ​റെ വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന വ​ഴി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തോ​ടെ ദു​രി​തം ഏ​റെ​യാ​ണ്.

പ​ഴ​ഞ്ഞി​യി​ലും ച​ങ്ങ​രം​കു​ള​ത്തും എ​ത്താ​ൻ ഏ​റെ കി​ലോ​മീ​റ്റ​ർ ചു​റ്റി​ക്ക​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. ബ​സു​ക​ൾ ഓ​ടാ​ത്ത​തി​നാ​ൽ ദു​രി​തം ഇ​ര​ട്ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:containment zoneRoad closed
Next Story