Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightപ്ലാസ്​റ്റിക്...

പ്ലാസ്​റ്റിക് കുപ്പികൾകൊണ്ട് ബോട്ട്​ നിർമിച്ച് യുവാക്കൾ

text_fields
bookmark_border
പ്ലാസ്​റ്റിക് കുപ്പികൾകൊണ്ട് ബോട്ട്​ നിർമിച്ച് യുവാക്കൾ
cancel

ച​ങ്ങ​രം​കു​ളം: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ്ലാ​സ്​​റ്റി​ക്​ കു​പ്പി​ക​ൾ സ​മാ​ഹ​രി​ച്ച് അ​നാ​യാ​സം സ​ഞ്ച​രി​ക്കാ​വു​ന്ന ബോ​ട്ട് നി​ർ​മി​ച്ച് മാ​തൃ​ക​യാ​വു​ക​യാ​ണ് ആ​ല​​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ത​ളൂ​രി​ലെ നാ​ല് യു​വാ​ക്ക​ൾ. എ​ണ്ണൂ​റി​ൽ​പ​രം കു​പ്പി​ക​ൾ ചേ​ർ​ത്തു​കെ​ട്ടി അ​തി​ന് മു​ക​ളി​ൽ അ​ല​ക്കു​ക​ൾ നി​ര​ത്തി​യാ​ണ് മാ​തൃ​ക ബോ​ട്ടി​െൻറ നി​ർ​മാ​ണം.

മു​ത​ൽ​മു​ട​ക്കോ ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യോ ഇ​ല്ലാ​തെ​യു​ള്ള യു​വാ​ക്ക​ളു​ടെ ബോ​ട്ടി​ന് കാ​ഴ്ച​ക്കാ​ർ ഏ​റെ​യാ​ണ്. അ​ഞ്ചോ​ളം പേ​ർ​ക്ക്​ യാ​ത്ര ചെ​യ്യാം. അ​ഷ്ക​ർ, അ​തീ​ബ്, അ​ൻ​ഷാ​ദ്, ബാ​സി​ത് എ​ന്നി​വ​രു​െ​ട പ​രി​ശ്ര​മ​മാ​ണ് ഇ​തി​ന്​ പി​ന്നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plastic bottle boat
Next Story