Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightകൈ​പ്പ​ത്തിയി​ൽ...

കൈ​പ്പ​ത്തിയി​ൽ മ​ത്സ​രി​ച്ചു​വെ​ന്ന് ക​രു​തി ഒ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യു​ടെ​യും ആ​ളാ​വാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല -ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ൽ

text_fields
bookmark_border
firoz-kunnamparambil
cancel

എ​ട​പ്പാ​ൾ: മ​ത്സ​രി​ക്കാ​ൻ സീ​റ്റ് ല​ഭി​ച്ചു എ​ന്ന​തു​കൊ​ണ്ട് താ​ൻ കോ​ൺ​ഗ്ര​സു​കാ​ര​നോ മു​സ്​​ലിം ലീ​ഗു​കാ​ര​നോ ആ​വി​ല്ലെ​ന്ന് ത​വ​നൂ​ർ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ൽ. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന പ​രി​ഗ​ണ​ന വെ​ച്ചാ​ണ് യു.​ഡി.​എ​ഫ് നേ​തൃ​ത്വം സീ​റ്റ് അ​നു​വ​ദി​ച്ച​ത്.

കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ചു​വെ​ന്ന് ക​രു​തി നി​ല​വി​ലോ ഭാ​വി​യി​ലോ ഒ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യു​ടെ​യും ആ​ളാ​വാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​രാ​ണ് താ​ൻ മ​ത്സ​രി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

പേ​മെൻറ് സീ​റ്റാ​ണെ​ന്ന് ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​വ​ർ തെ​ളി​വു​ക​ൾ നി​ര​ത്ത​ണം. ത​വ​നൂ​ർ മ​ണ്ഡ​ലം വി​ക​സ​ന മു​ര​ടി​പ്പി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
TAGS:firoz kunnamparambil congress 
News Summary - Not decided to be part of any political party said Firoz kunnamparambil
Next Story