Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightമുനീബ് വധം: രണ്ടുപേര്‍...

മുനീബ് വധം: രണ്ടുപേര്‍ കൂടി പിടിയില്‍

text_fields
bookmark_border
മുനീബ് വധം: രണ്ടുപേര്‍ കൂടി പിടിയില്‍
cancel

ച​ങ്ങ​രം​കു​ളം: കോ​ലി​ക്ക​ര​യി​ല്‍ പാ​വി​ട്ട​പ്പു​റം സ്വ​ദേ​ശി മു​നീ​ബ് (25) കു​ത്തേ​റ്റ് മ​രി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്​​റ്റി​ൽ.

ഒ​ന്നാം പ്ര​തി കോ​ലി​ക്ക​ര സ്വ​ദേ​ശി ഷ​മാ​സി​െൻറ സ​ഹോ​ദ​ര​നാ​യ ഷെ​ഫീ​ക്ക് (19), ക​ല്ലും​പു​റം സ്വ​ദേ​ശി പാ​രി​ക്കു​ന്ന​ത്ത് ദാ​വൂ​ദ് ഹ​ക്കീം (21) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഹ​ക്കീ​മി​നെ പെ​രു​മ്പി​ലാ​വി​ലെ ബ​ന്ധു​വീ​ട്ടി​ല്‍നി​ന്നും ഷെ​ഫീ​ക്കി​നെ പാ​ല​ക്കാ​​ട്ടെ​ ജോ​ലി സ്ഥ​ല​ത്തു​നി​ന്നു​മാ​ണ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന്​ കോ​ലി​ക്ക​ര സ്വ​കാ​ര്യ സ്കൂ​ളി​ന് സ​മീ​പ​ത്താ​ണ്​ പാ​വി​ട്ട​പ്പു​റം മു​ക്കു​ന്ന​ത്ത് അ​റ​ക്ക​ല്‍ മൊ​യ്തു​ണ്ണി​യു​ടെ മ​ക​ന്‍ മു​നീ​ബ് (25) കു​ത്തേ​റ്റ്​ മ​രി​ച്ച​ത്. ഒ​ന്നാം പ്ര​തി ഷ​മാ​സ് (20), ചാ​ലി​ശ്ശേ​രി കാ​ട്ടു​പാ​ടം മ​ഹേ​ഷ് (18), കാ​ഞ്ഞി​ര​ത്താ​ണി ക​പ്പൂ​ര്‍ അ​മ​ല്‍ ബാ​ബു (21) എ​ന്നി​വ​ര്‍ നേ​ര​േ​ത്ത അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്.

എ​സ്.​പി സു​ജി​ത്ത് ദാ​സി​െൻറ മേ​ല്‍നോ​ട്ട​ത്തി​ല്‍ തി​രൂ​ര്‍ ഡി​വൈ.​എ​സ്.​പി സു​രേ​ഷ്ബാ​ബു​വി​െൻറ​യും പ്ര​ത്യേ​ക സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ മു​ഹ​മ്മ​ദ് റാ​ഫി, എ​സ്.​ഐ പ്ര​മോ​ദ്, എ.​എ​സ്.​ഐ ജ​യ​പ്ര​കാ​ശ്, എ​സ്.​സി.​പി.​ഒ രാ​ജേ​ഷ്, ച​ങ്ങ​രം​കു​ളം സി.​ഐ സ​ജീ​വി​െൻറ​യും നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ വി​ജി​ത്ത്, ഹ​രി​ഹ​ര സൂ​നു, ആ​േ​ൻ​റാ, എ.​എ​സ്.​ഐ സ​ജീ​വ്, സി.​പി.​ഒ മ​ധു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Cases
News Summary - Muneeb murder: Two more arrested
Next Story