Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightബൈക്കിലെത്തിയ സംഘം...

ബൈക്കിലെത്തിയ സംഘം മൊബൈൽ ഫോൺ കവർന്നു

text_fields
bookmark_border
ബൈക്കിലെത്തിയ സംഘം മൊബൈൽ ഫോൺ കവർന്നു
cancel
camera_alt

പൂ​ക്ക​ര​ത്ത​റ പൊ​ലീ​സ് പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു

എ​ട​പ്പാ​ൾ: പൂ​ക്ക​ര​ത്ത​റ​യി​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘം മൊ​ബൈ​ൽ ഫോൺ ക​വ​ർ​ന്നു. വൈ​ദ്യ​ർ​മൂ​ല സ്വ​ദേ​ശി​യു​ടെ ഫോ​ൺ വി​ളി​ക്കാ​നെ​ന്ന വ്യാ​ജേ​നെ കൈ​ക്ക​ലാ​ക്കി​യാ​ണ് സം​ഘം ക​ട​ന്നു​ക​ള​ഞ്ഞ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ച​ങ്ങ​രം​കു​ളം എ​സ്.​ഐ വി​ജ​യ​ൻ, സി.​പി.​ഒ സ​നോ​ജ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി സി.​സി.​ടി.​വി​ക​ൾ പ​രി​ശോ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:edappalMobile Phone theft
News Summary - mobile phone theft in edappal
Next Story