Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightച​ങ്ങ​രം​കു​ള​ത്ത് വ​ൻ...

ച​ങ്ങ​രം​കു​ള​ത്ത് വ​ൻ ല​ഹ​രി വേ​ട്ട; മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

text_fields
bookmark_border
drug
cancel
camera_alt

പി​ടി​ലാ​യ പ്ര​തി​യു​മാ​യി കു​റ്റി​പ്പാ​ല എ​ക്സൈ​സ് സം​ഘം

എ​ട​പ്പാ​ൾ: ലോ​ക്ഡൗ​ണി​െൻറ മ​റ​വി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ല​ഹ​രി മ​രു​ന്ന്​ പി​ടി​കൂ​ടി. ഗ്രാ​മി​ന് 6000 രൂ​പ വി​ല​വ​രു​ന്ന എം.​ഡി.​എം.​എ​യും, ആ​റ് ഗ്രാം ​ച​ര​സും അ​ട​ങ്ങു​ന്ന മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​ല​ങ്കോ​ട് വ​ലി​യ​ക്ക​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ജ്മ​ലി​നെ (20) അ​റ​സ്​​റ്റ്​ ചെ​യ്​​തു. ആ​ല​ങ്കോ​ട് ക​ക്കി​ടി​പ്പു​റം-​ച​ങ്ങ​രം​കു​ളം റോ​ഡി​ൽ​​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. കു​റ്റി​പ്പാ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി റേ​ഞ്ച് എ​ക്സൈ​സ് സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഒ​രു മാ​സ​ത്തോ​ള​മാ​യി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. ലോ​ക് ഡൗ​ണി​ൽ ട്രെ​യി​ൻ മാ​ർ​ഗം കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് നാ​ട്ടി​ലെ​ത്തി​ച്ച​ത്. ഇ​ത് ചെ​റി​യ പാ​ക്ക​റ്റു​ക​ളാ​ക്കി ച​ങ്ങ​രം​കു​ളം, എ​ട​പ്പാ​ൾ, പൊ​ന്നാ​നി, മാ​റ​ഞ്ചേ​രി മേ​ഖ​ല​ക​ളി​ലാ​ണ് വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന​ത്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ദാ​മോ​ദ​ര​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ പ്ര​ഗേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ന്മാ​രാ​യ ക​ണ്ണ​ൻ, സ​ജി​ത്ത്, സു​ര​ജ്, അ​രു​ൺ രാ​ജ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ജ്യോ​തി എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs
Next Story