Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightവൃക്കകൾ തകരാറിൽ;...

വൃക്കകൾ തകരാറിൽ; നസീറക്ക്​ വേണം സുമനസ്സുകളുടെ ​കൈത്താങ്ങ്

text_fields
bookmark_border
p.p. naseera
cancel
camera_alt

പി.​പി. ന​സീ​റ  

എ​ട​പ്പാ​ൾ: വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ യു​വ​തി സു​മ​ന​സ്സു​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്നു. കാ​ല​ടി കാ​ട​ഞ്ചേ​രി സ്വ​ദേ​ശി​നി പാ​ല​ക്ക​പ്പ​റ​മ്പി​ൽ അ​ബ്​​ദു​ല്ല​യു​ടെ മ​ക​ൾ പി.​പി. ന​സീ​റ​യാ​ണ് വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യി ക​ഷ്​​ട​ത അ​നു​ഭ​വി​ക്കു​ന്ന​ത്. എ​ത്ര​യും വേ​ഗം വൃ​ക്ക​ക​ൾ മാ​റ്റി​വെ​ക്ക​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം. ഹൃ​ദ്രോ​ഗി​യാ​യ ഭ​ർ​ത്താ​വും ര​ണ്ട് മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് ഇ​വ​രു​െ​ട കു​ടും​ബം.

പാ​റ​പ്പു​റം സ്കൂ​ളി​ന​ടു​ത്ത് വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ ക​ഴി​യു​ന്ന കു​ടും​ബം നി​ത്യ​ചെ​ല​വി​നും മ​രു​ന്നി​നും പ​ണം ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് 25 ല​ക്ഷം രൂ​പ​യാ​ണ് വേ​ണ്ട​ത്. ഇ​ത്ര​യും വ​ലി​യൊ​രു തു​ക ക​ണ്ടെ​ത്താ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്​ ഇ​വ​ർ.

കു​ടും​ബ​ത്തി​െൻറ പ്ര​യാ​സം മ​ന​സ്സി​ലാ​ക്കി​യ നാ​ട്ടു​കാ​ർ കെ.​പി. അ​ബൂ​ബ​ക്ക​ർ ഹാ​ജി ചെ​യ​ർ​മാ​നും നൗ​ഫ​ൽ സി ​ത​ണ്ടി​ലം ക​ൺ​വീ​ന​റും കെ.​വി. അ​ലി ട്ര​ഷ​റ​റു​മാ​യി ചി​കി​ത്സ സ​ഹാ​യ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ന​സീ​റ​യു​ടെ പേ​രി​ൽ ഇ​സാ​ഫ്​ ബാ​ങ്കി​െൻറ ത​വ​നൂ​ർ അ​യ​ങ്ക​ലം ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട്​ തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട്​ ന​മ്പ​ർ: 50200005407882 (SB) -200000642992 (INR). ഐ.​എ​ഫ്.​എ​സ്.​സി ന​മ്പ​ർ: ESMF0001523. ESMF0000001 (ഇ​ന്ത്യ​ക്ക് പു​റ​ത്തു​നി​ന്ന്​) ഗൂ​ഗി​ൾ പേ ​ന​മ്പ​ർ: 9961953449.

Show Full Article
TAGS:kidney damage help news 
News Summary - Kidney damage; Nazira needs the support of well-wishers
Next Story