Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightഎടപ്പാൾ മേൽപാലം...

എടപ്പാൾ മേൽപാലം ഉദ്ഘാടനം വീണ്ടും മാറ്റി

text_fields
bookmark_border
edappal
cancel
camera_alt

മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സും കെ.​ടി. ജ​ലീ​ൽ എം.​എ​ൽ.​എ​യും എ​ട​പ്പാ​ൾ

മേ​ൽ​പാ​ലം സ​ന്ദ​ർ​ശി​ക്കു​ന്നു

എ​ട​പ്പാ​ൾ: ന​വം​ബ​ർ 26ന് ​എ​ട​പ്പാ​ൾ മേ​ൽ​പാ​ലം ഉ​ദ്ഘാ​ട​നം ന​ട​ക്കി​ല്ല. മ​ഴ കാ​ര​ണം ടാ​റി​ങ് പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഉ​ദ്ഘാ​ട​നം നീ​ട്ടു​ന്ന​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ന​കം അ​ഞ്ചാം ത​വ​ണ​യാ​ണ് ഉ​ദ്ഘാ​ട​ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ച​ത്. പി​ന്നീ​ട് ജ​നു​വ​രി​യാ​യി, ജൂ​ൺ, സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ ന​വം​ബ​ർ... ഇ​ങ്ങ​നെ നീ​ളു​ന്നു പ​ട്ടി​ക. 2019 ജൂ​ൺ മാ​സ​മാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്. ഇ​നി ടാ​റി​ങ് പ്ര​വൃ​ത്തി മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ. എ​ന്നാ​ൽ, അ​ഞ്ച് ദി​വ​സം മ​ഴ വി​ട്ടു​നി​ന്നാ​ലേ സാ​ധി​ക്കൂ. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സും കെ.​ടി. ജ​ലീ​ൽ എം.​എ​ൽ.​എ​യും തി​ങ്ക​ളാ​ഴ്​​ച സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച്​ സ്ഥി​തി വി​ല​യി​രു​ത്തി. ടാ​റി​ങ് ക​ഴി​ഞ്ഞ് ര​ണ്ട് ആ​ഴ്ച​ക്കു​ള്ളി​ൽ തു​റ​ന്ന് കൊ​ടു​ക്കാ​നാ​ണ് സാ​ധ്യ​ത. 95 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​യി. മ​ഴ മാ​റി​യാ​ൽ ഡി​സം​ബ​ർ ആ​ദ്യ​വാ​രം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് സാ​ധ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:edappal flyover
News Summary - Inauguration of the Edappal flyover was postponed
Next Story