Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightമദ്യശാലകൾ അടച്ചതോടെ...

മദ്യശാലകൾ അടച്ചതോടെ അനധികൃത മദ്യക്കച്ചവടം പൊടിപൊടിക്കുന്നു

text_fields
bookmark_border
മദ്യശാലകൾ അടച്ചതോടെ അനധികൃത മദ്യക്കച്ചവടം പൊടിപൊടിക്കുന്നു
cancel

എ​ട​പ്പാ​ൾ: പൊ​ന്നാ​നി, എ​ട​പ്പാ​ൾ, ച​ങ്ങ​രം​കു​ളം മേ​ഖ​ല​ക​ളി​ൽ അ​ന​ധി​കൃ​ത​മ​ദ്യ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്നു. ബാ​ർ വി​ല​യേ​ക്കാ​ളും ഇ​ര​ട്ടി വി​ല​ക്കാ​ണ് വി​ൽ​പ​ന. ബൈ​ക്കി​ലെ​ത്തി​യാ​ണ് പ​ല​യി​ട​ത്തും ക​ച്ച​വ​ടം. വി​ല എ​ത്ര​യാ​യാ​ലും വാ​ങ്ങി​ക്കാ​ൻ ആ​ളു​ക​ൾ ധാ​രാ​ള​മു​ണ്ട് എ​ന്ന​താ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്.

ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളെ ചു​റ്റി​പ്പ​റ്റി വാ​റ്റും സ​ജീ​വ​മാ​ണ്. ര​ണ്ട് ദി​വ​സ​ത്തി​ക​ന​കം ച​ങ്ങ​രം​കു​ളം എ​ട​പ്പാ​ൾ മേ​ഖ​ല​യി​ൽ നി​ന്നാ​യി അ​ഞ്ഞൂ​റ് ലി​റ്റ​റോ​ളം വാ​ഷാ​ണ് പൊ​ന്നാ​നി എ​ക്സൈ​സ് സം​ഘം ക​െ​ണ്ട​ടു​ത്ത് ന​ശി​പ്പി​ച്ച​ത്. പ്ര​ത്യേ​ക സ​മ​യ​ത്ത് പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ് ഒ​റ്റ​ക്കും സം​ഘ​മാ​യും മ​ദ്യ​മെ​ത്തി​ക്കു​ന്ന​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ക്​െ​സെ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ണെ​ങ്കി​ലും ക​ണ്ണു​വെ​ട്ടി​ച്ച് ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണ് മ​ദ്യ​ലോ​ബി​ക​ൾ.

Show Full Article
TAGS:Illegal liquor trade lokdown 
News Summary - Illegal liquor trade in full swing as bars close
Next Story