Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightെതരഞ്ഞെടുപ്പ്: ജില്ല...

െതരഞ്ഞെടുപ്പ്: ജില്ല അതിർത്തിയിൽ വാഹന പരിശോധന ശക്തം

text_fields
bookmark_border
malappuram
cancel

ച​ങ്ങ​രം​കു​ളം: കു​റ്റി​പ്പു​റം-​ചൂ​ണ്ട​ൽ സം​സ്ഥാ​ന പാ​ത​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സ്.മ​ല​പ്പു​റം തൃ​ശ്ശൂ​ർ ജി​ല്ല അ​തി​ർ​ത്തി​യാ​യ ക​ട​വ​ല്ലൂ​രി​ലാ​ണ് പ​ഴു​ത​ട​ച്ച വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളു​മാ​യി നി​യ​മ പാ​ല​ക​ർ രം​ഗ​ത്തു​ള്ള​ത്.

ച​ങ്ങ​രം​കു​ളം പൊ​ലീ​സും ദ്രു​ത​ക​ർ​മ സേ​ന​യും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന തു​ട​രു​ന്ന​ത്. നി​യ​മ​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​ക​ളും ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ​യും ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ​യും ഒ​ഴു​ക്കു​ക​ൾ ത​ട​യു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യാ​ണ് പൊ​ലീ​സി​െൻറ​യും മ​റ്റ് സേ​നാം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്ക് ച​ങ്ങ​രം​കു​ളം എ​സ്.​ഐ. ഖാ​ലി​ദ് നേ​തൃ​ത്വം ന​ൽ​കി. ഇ​ല​ക്ഷ​ൻ സ്പെ​ഷ​ൽ സ്ക്വാ​ഡും സം​സ്ഥാ​ന​പാ​ത​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
TAGS:assembly election 2021 
News Summary - Election: Vehicle inspection is strong at the district boundary
Next Story