Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdappalchevron_rightസി.​എ​ച്ചി​െൻറ...

സി.​എ​ച്ചി​െൻറ വി​ദ്യാ​ഭ്യാ​സ, ന​വോ​ത്ഥാ​ന പ്ര​വ​ർ​ത്ത​ന​ം സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തിന് കാ​ര​ണ​മാ​യി –പി. ​സു​രേ​ന്ദ്ര​ൻ

text_fields
bookmark_border
സി.​എ​ച്ചി​െൻറ വി​ദ്യാ​ഭ്യാ​സ, ന​വോ​ത്ഥാ​ന പ്ര​വ​ർ​ത്ത​ന​ം സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തിന് കാ​ര​ണ​മാ​യി –പി. ​സു​രേ​ന്ദ്ര​ൻ
cancel

എ​ട​പ്പാ​ൾ: കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ലെ വി​ദ്യാ​ഭ്യാ​സ ന​വോ​ത്ഥാ​ന മു​ന്നേ​റ്റ​ത്തി​ന് സി. ​എ​ച്ചി‍െൻറ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന്​ സാ​ഹി​ത്യ​കാ​ര​ൻ പി. ​സു​രേ​ന്ദ്ര​ൻ. ത​വ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച്. സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

'സാ​മൂ​ഹി​കം സി.​എ​ച്ചി‍െൻറ സ്വ​പ്നം' എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന ച​രി​ത്ര സെ​മി​നാ​ർ മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് ഡോ. ​സി.​പി. ബാ​വ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ന്ദ്രി​ക മു​ൻ പ​ത്രാ​ധി​പ​ൻ സി.​പി. സൈ​ദ​ല​വി പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​സ്​​ലിം ലീ​ഗ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് എം. ​അ​ബ് ദു​ല്ല​കു​ട്ടി, ജി​ല്ല യൂ​ത്ത് ലീ​ഗ് വൈ​സ് പ്ര​സി​ഡ​ൻ​റ് ഐ.​പി. ജ​ലീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​വ​നൂ​ർ മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ൻ​റ് എം.​പി. ജം​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​കെ. ഹ​മീ​ദ്, പി. ​കു​ഞ്ഞി​പ്പ ഹാ​ജി, ഹ​സ്സൈ​നാ​ർ നെ​ല്ലി​ശ്ശേ​രി, സ്വാ​ലി​ഹ് ത​ങ്ങ​ൾ, സി.​പി. ഷാ​നി​ബ്, വി.​കെ.​എ മ​ജീ​ദ്, വി.​പി. റ​ഷീ​ദ്, പി.​പി. ഫൈ​സ​ൽ, ഇ.​പി. അ​ലി അ​ഷ്‌​ക​ർ, മ​ൻ​സൂ​ർ മ​ര​യ​ങ്ങാ​ട്ട്, കെ.​വി. അ​ബ്​​ദു റ​സാ​ക്ക്, പി. ​സാ​ദി​ഖ​ലി, ഷ​ഫീ​ക് കൂ​ട്ടാ​യി, എ.​വി. ന​ബീ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ത്തി​ൽ സി​റാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p surendranCH Mohammed Koya
News Summary - C.H.'s Education and Revival Activities for Social Advancement
Next Story