Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂതൂരിൽ പത്തോളം കുടുംബങ്ങൾ ലീഗിൽ ചേർന്നു
text_fieldsbookmark_border
എടപ്പാൾ: മൂതൂരിൽ വിവിധ പാർട്ടികളിൽനിന്ന് പത്തോളം കുടുംബങ്ങൾ രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്നു.
പ്രവർത്തകർക്ക് മെംബർഷിപ് നൽകി വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് ടി.പി. ഹൈദരലി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കെ.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
Next Story

