Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightപാലാങ്കരയില്‍ കാട്ടാന...

പാലാങ്കരയില്‍ കാട്ടാന വ്യാപകമായി വിളകള്‍ നശിപ്പിച്ചു

text_fields
bookmark_border
പാലാങ്കരയില്‍ കാട്ടാന വ്യാപകമായി വിളകള്‍ നശിപ്പിച്ചു
cancel
camera_alt

മൂ​ത്തേ​ടം പാ​ലാ​ങ്ക​ര​യി​ല്‍ കാ​ട്ടാ​ന ന​ശി​പ്പി​ച്ച കൃ​ഷി​യി​ടം

എ​ട​ക്ക​ര: മൂ​ത്തേ​ടം പാ​ലാ​ങ്ക​ര​യി​ല്‍ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന വ്യാ​പ​ക നാ​ശം വി​ത​ച്ചു. പാ​റ​പ്പാ​ട്ട് റോ​യി, പ​യ​മ്പ​ള്ളി ചാ​ക്കോ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി കാ​ട്ടാ​ന​യി​റ​ങ്ങി​യ​ത്.

റോ​യി​യു​ടെ തോ​ട്ട​ത്തി​ലെ നി​ര​വ​ധി കാ​യ്ഫ​ല​മു​ള്ള ക​മു​കു​ക​ളും വാ​ഴ​ക​ളും ചാ​ക്കോ​യു​ടെ തോ​ട്ട​ത്തി​ലെ തെ​ങ്ങു​മാ​ണ് ന​ശി​പ്പി​ച്ച​ത്.

ക​രു​ളാ​യി റേ​ഞ്ച് പ​രി​ധി​യി​ലെ വ​ന​ത്തി​ല്‍നി​ന്ന്​ ഇ​റ​ങ്ങി​യ കാ​ട്ടാ​ന പു​ഴ നീ​ന്തി​ക്ക​ട​ന്നാ​ണ് ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ തോ​ട്ട​ത്തി​ല​ത്തെി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് പ​ടു​ക്ക സ്​​റ്റേ​ഷ​നി​ല്‍നി​ന്ന്​ വ​ന​പാ​ല​ക​ര​ത്തെി നാ​ശ​ന​ഷ്​​ടം വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephantwild elephant menace
Next Story