Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightനെ​ല്ലി​ക്കു​ത്തി​ൽ...

നെ​ല്ലി​ക്കു​ത്തി​ൽ കാ​ട്ട​ാന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു

text_fields
bookmark_border
നെ​ല്ലി​ക്കു​ത്തി​ൽ കാ​ട്ട​ാന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു
cancel
camera_alt

നെ​ല്ലി​ക്കു​ത്ത് പാ​റ​ശേ​രി ഷാ​നി​ബ​യു​ടെ തോ​ട്ട​ത്തി​ലെ റ​ബ​ർ മ​ര​ങ്ങ​ൾ കാ​ട്ടാ​ന ന​ശി​പ്പി​ച്ച നി​ല​യി​ൽ

എ​ട​ക്ക​ര: വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ മൂ​ത്തേ​ടം നെ​ല്ലി​ക്കു​ത്തി​ലെ ക​ര്‍ഷ​ക​ര്‍ ദു​രി​ത​ത്തി​ല്‍. നെ​ല്ലി​ക്കു​ത്ത് വ​ന​ത്തി​ൽ നി​ന്നും ഈ​ങ്ങാ​ർ ക​ട​ന്നെ​ത്തു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​മാ​ണ് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്.

പെ​രു​ങ്കൊ​ല്ല​ൻ പാ​റ പ​ള്ളി​ക്ക് സ​മീ​പം എ​ത്തി​യ ആ​ന​ക്കൂ​ട്ടം പാ​റ​ശേ​രി ഷാ​നി​ബ, മു​ണ്ടോ​ട​ൻ അ​ബ്ദു​ൽ ക​രീം, പു​ൽ​ക്ക​ട സെ​യ്ദ് ഹാ​ജി, മു​ണ്ട​മ്പ്ര ഹം​സ എ​ന്നി​വ​രു​ടെ തോ​ട്ട​ത്തി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി നാ​ശം വി​ത​ച്ച​ത്. ഇ​വ​രു​ടെ തോ​ട്ട​ത്തി​ലെ റ​ബ​ർ മ​ര​ങ്ങ​ൾ മ​റി​ച്ചി​ട്ട് തൊ​ലി​യും ഇ​ല​യും ഭ​ക്ഷി​ച്ചാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild ElephantCropsMalappuram
News Summary - Wild Elephant Destroyed the Crops
Next Story