Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightകാട്ടുപന്നിയെ...

കാട്ടുപന്നിയെ കെണി​െവച്ച് പിടിച്ച കേസില്‍ രണ്ടുപേര്‍ പിടിയിൽ

text_fields
bookmark_border
കാട്ടുപന്നിയെ കെണി​െവച്ച് പിടിച്ച കേസില്‍ രണ്ടുപേര്‍ പിടിയിൽ
cancel

എ​ട​ക്ക​ര: കാ​ട്ടു​പ​ന്നി​യെ കെ​ണി​െ​വ​ച്ച് പി​ടി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ വ​നം​വ​കു​പ്പ് അ​റ​സ്​​റ്റു ചെ​യ്തു.

ചു​ങ്ക​ത്ത​റ പ​ള്ളി​ക്കു​ത്ത് മു​പ്പാ​ലി​പ്പൊ​ട്ടി കി​നാ​ത്തോ​പ്പി​ല്‍ ചാ​ക്കോ (61), പു​തു​പ​റ​മ്പി​ല്‍ സ​ന്തോ​ഷ് (39) എ​ന്നി​വ​രെ​യാ​ണ് നി​ല​മ്പൂ​ര്‍ റേ​ഞ്ച് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​റും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സ​ന്തോ​ഷി​നെ മ​ഞ്ചേ​രി വ​നം കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്തു. കൃ​ഷി​യി​ട​ത്തി​ൽ കെ​ണി സ്ഥാ​പി​ച്ച് കാ​ട്ടു​പ​ന്നി​യെ പി​ടി​കൂ​ടി​യെ​ന്നാ​ണ് കേ​സ്. ചാ​ക്കോ​യെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

റേ​ഞ്ച് ഓ​ഫി​സ​ര്‍ എം.​പി. ര​വീ​ന്ദ്ര​നാ​ഥ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ വി​പി​ന്‍രാ​ജ്, വ​ള്ളു​വ​ശേ​രി ബി.​എ​ഫ്.​ഒ രാം​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestwild boar
Next Story