Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightപോത്തുകല്ലില്‍ നാടന്‍...

പോത്തുകല്ലില്‍ നാടന്‍ തോക്കും തിരകളുമായി രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
two arrested with gun
cancel
camera_alt

നാ​ട​ന്‍ തോ​ക്കു​മാ​യി പി​ടി​യി​ലാ​യ മു​ഹ​മ്മ​ദ് നി​സാ​ര്‍, സു​ലൈ​മാ​ന്‍, 

എ​ട​ക്ക​ര: നാ​ട​ന്‍ തോ​ക്കും തി​ര​ക​ളു​മാ​യി പോ​ത്തു​ക​ല്‍ പൊ​ലീ​സ് ര​ണ്ടു​പേ​രെ പി​ടി​കൂ​ടി. ഉ​പ്പ​ട ചെ​മ്പ​ന്‍കൊ​ല്ലി പു​ളി​ക്ക​ല്‍ മു​ഹ​മ്മ​ദ് നി​സാ​ര്‍ (33), കോ​ടാ​ലി​പ്പൊ​യി​ല്‍ പ​റ​യ​ന​ങ്ങാ​ടി പാ​മ്പോ​ട​ന്‍ സു​ലൈ​മാ​ന്‍ (60) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍ന്ന് സു​ലൈ​മാ​നെ വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പോ​ത്തു​ക​ല്‍ പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ കെ. ​ശം​ഭു​നാ​ഥും സം​ഘ​വും പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ വെ​ളു​മ്പി​യം​പാ​ടം മി​ല്ലും​പ​ടി​യി​ല്‍ ​െവ​ച്ചാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ര്‍, നാ​ട​ന്‍ തോ​ക്ക്, മൂ​ന്ന് റൗ​ണ്ട് തി​ര​ക​ള്‍ എ​ന്നി​വ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ലൈ​സ​ന്‍സി​ല്ലാ​ത്ത നാ​ട​ന്‍ തോ​ക്കി​െൻറ ഉ​ട​മ സു​ലൈ​മാ​നാ​ണ്. മു​ണ്ടേ​രി സ്വ​ദേ​ശി​യാ​യ ഒ​രാ​ള്‍ ഈ ​തോ​ക്ക് സു​ലൈ​മാ​നി​ല്‍നി​ന്ന്​ വാ​ങ്ങി മൃ​ഗ​വേ​ട്ട​ക്ക് ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. മി​ക്ക സ​മ​യ​വും മു​ണ്ടേ​രി സ്വ​ദേ​ശി​യു​ടെ കൈ​വ​ശ​മാ​യി​രി​ക്കും തോ​ക്ക്. മു​ണ്ടേ​രി​യി​ല്‍നി​ന്ന്​ തോ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നി​​ടെ​യാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

പോ​ത്തു​ക​ല്‍ സ്​​റ്റേ​ഷ​നി​ലെ​ത്തി​യ ഉ​ട​നെ സു​ലൈ​മാ​ന് ദേ​ഹാ​സ്വ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടു​ക​യും പൊ​ലീ​സ് വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​യു​ധ നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ള്‍ക്കെ​തി​രെ കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. പ്ര​തി​ക​ളെ നി​ല​മ്പൂ​ര്‍ ഫ​സ്​​റ്റ്​ ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestgun
News Summary - two arrested with gun
Next Story