Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightലോറിയുടെ ടയർ...

ലോറിയുടെ ടയർ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി; ഓട്ടോ ടാക്സിക്ക് കേടുപാട്

text_fields
bookmark_border
ലോറിയുടെ ടയർ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി; ഓട്ടോ ടാക്സിക്ക് കേടുപാട്
cancel
camera_alt

ടി​പ്പ​ർ ലോ​റി​യു​ടെ ട​യ​ർ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് കേ​ടു​പാ​ട് സം​ഭ​വി​ച്ച ഓട്ടോ ടാക്സി

Listen to this Article

എടക്കര: എടക്കര ടൗണിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യവെ ടിപ്പർ ലോറിയുടെ ടയർ പൊട്ടിത്തെറിച്ചത് പരിഭ്രാന്തിക്കിടയാക്കി. എടക്കര സ്റ്റേഷൻ പടിക്ക് സമീപത്ത് വ്യാഴാഴ്ച ഉച്ചക്ക് ഒന്നേമുക്കാലോടെയായിരുന്നു സംഭവം. പാലാട് സ്വദേശിയുടെ ഓട്ടോ ടാക്സി ഓവർ ടേക്ക് ചെയ്യവെയാണ് എടവണ്ണയിൽനിന്ന് എം സാന്‍റുമായി ദേവാലയിലേക്ക് പോവുകയായിരുന്ന ലോറിയുടെ ടയർ പൊട്ടിത്തെറിച്ചത്.

വൻശബ്ദത്തോടെയുള്ള പൊട്ടിത്തെറിയിൽ ടയറിൽനിന്നുള്ള വായു മർദമേറ്റാണ് ഓട്ടോ ടാക്സിക്ക് കേടുപാട് സംഭവിച്ചത്. ഇതിലെ ഡ്രൈവറും സ്ത്രീയും കുഞ്ഞും ഉൾപ്പെടെയുള്ളവർ ഭാഗ്യം കൊണ്ട് അപകടം കൂടാതെ രക്ഷപ്പെട്ടു. ഏതാനും സമയം അന്തർസംസ്ഥാന പാതയിൽ ഗതാഗതം നിലച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:edakkaraThe lorry's tire exploded
News Summary - The lorry's tire exploded causing panic; Damage to auto taxi
Next Story