Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightസ്കൂളിനെ മികവിലേക്ക്...

സ്കൂളിനെ മികവിലേക്ക് നയിച്ച് സി. രാധാകൃഷ്ണൻ

text_fields
bookmark_border
സ്കൂളിനെ മികവിലേക്ക് നയിച്ച് സി. രാധാകൃഷ്ണൻ
cancel

എ​ട​ക്ക​ര: പാ​ലേ​മാ​ട് വി​വേ​കാ​ന​ന്ദ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ സി. ​രാ​ധാ​കൃ​ഷ്ണ​ന്‍ സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍ഡി​ന് അ​ര്‍ഹ​നാ​യി.

പാ​ഠ്യ-​പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ല്‍ സ്കൂ​ളി​നെ മി​ക​ച്ച നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ത്തി​ച്ച​താ​ണ് അ​വാ​ര്‍ഡി​ന് പ​രി​ഗ​ണി​ക്കാ​ന്‍ കാ​ര​ണം. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം അ​വാ​ര്‍ഡ് നേ​ടി​യ​ത്. 29 വ​ര്‍ഷ​മാ​യി സ്കൂ​ളി​ലെ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഗ​ണി​താ​ധ്യാ​പ​ക​നാ​യ ഇ​ദ്ദേ​ഹം 16 വ​ര്‍ഷ​മാ​യി പ്രി​ന്‍സി​പ്പ​ലാ​ണ്.

ഇ​ദ്ദേ​ഹ​ത്തി​ന് കീ​ഴി​ല്‍ എ​ട്ട് വ​ര്‍ഷം തു​ട​ര്‍ച്ച​യാ​യി പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ സ്കൂ​ളി​ലെ നി​ര​വ​ധി വി​ദ്യാ​ര്‍ഥി​ക​ള്‍ 1200ല്‍ ​മു​ഴു​വ​ന്‍ മാ​ര്‍ക്കും നേ​ടി​യി​രു​ന്നു.

സ്കൂ​ളി​ലെ വി​വി​ധ ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍ധ​ന​രാ​യ ആ​ളു​ക​ള്‍ക്ക് ആ​റ് വീ​ടു​ക​ള്‍ പ​ണി​ത് ന​ല്‍കി. ശാ​സ്ത്ര മേ​ള, ക​ലാ​മേ​ള എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ മി​ക​ച്ച വി​ജ​യ​മാ​ണ് സ്കൂ​ള്‍ എ​ല്ലാ വ​ര്‍ഷ​വും നേ​ടു​ന്ന​ത്.

ശ​ങ്ക​രം​കു​ള​ത്ത് ഒ​രു വാ​യ​ന​ശാ​ല​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്കൂ​ളി​ലെ എ​ല്‍.​പി വി​ഭാ​ഗം അ​ധ്യാ​പി​ക ദീ​പ​യാ​ണ് ഭാ​ര്യ. ഡോ. ​സ്വാ​തി കൃ​ഷ്ണ, ബി.​ഡി.​എ​സ് വി​ദ്യാ​ര്‍ഥി ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:c radhakrishnanworld teachers dayvivegananda school
Next Story