Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightമ​രു​ത​യി​ല്‍ മ​ണ്ഡ​ലം...

മ​രു​ത​യി​ല്‍ മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്റി​നെ​തി​രെ പോ​സ്റ്റ​ര്‍

text_fields
bookmark_border
poster
cancel
camera_alt

മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്റി​നെ​തി​രെ മ​രു​ത​യി​ല്‍ പ​തി​ച്ച പോ​സ്റ്റ​ര്‍

എ​ട​ക്ക​ര: മ​രു​ത മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്റ് സി.​യു. ഏ​ലി​യാ​സി​നെ​തി​രെ പോ​സ്റ്റ​ര്‍. ഏ​ലി​യാ​സി​ന്റെ ചി​ത്രം അ​ട​ക്കം പ്രി​ന്റ് ചെ​യ്ത പോ​സ്റ്റ​റു​ക​ളാ​ണ് മ​രു​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ​തി​ച്ചി​രി​ക്കു​ന്ന​ത്. സേ​വ് കോ​ണ്‍ഗ്ര​സ് എ​ന്ന പേ​രി​ല്‍ ഇ​റ​ക്കി​യ പോ​സ്റ്റ​റി​ന് ‘ഇ​ങ്ങ​നെ​യു​മു​ണ്ടോ ഒ​രു അ​ധി​കാ​ര​മോ​ഹി’ എ​ന്നാ​ണ് ത​ല​ക്കെ​ട്ട്. 2016ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്, പാ​ര്‍ട്ടി പു​നഃ​സം​ഘ​ട​ന, സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പോ​സ്റ്റ​റി​ല്‍ പ​രാ​മ​ര്‍ശി​ച്ചി​ട്ടു​ള്ള​ത്.

അ​ഞ്ച് വ​ര്‍ഷ​മാ​യി​ട്ടും മ​രു​ത​യി​ല്‍ പാ​ര്‍ട്ടി ഓ​ഫി​സ് പ​ണി​യാ​ന്‍ ക​ഴി​യാ​ത്ത​യാ​ള്‍ വീ​ണ്ടും സ്ഥാ​ന​മാ​ന​ങ്ങ​ള്‍ വെ​ട്ടി​പ്പി​ടി​ച്ചു മു​ന്നോ​ട്ടു​പോ​കു​മ്പോ​ള്‍ മി​ണ്ടാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്നും പോ​സ്റ്റ​റി​ല്‍ കു​റി​ച്ചി​ട്ടു​ണ്ട്. മ​രു​ത, കാ​ഞ്ഞി​ര​ത്തി​ങ്ങ​ല്‍, മ​ത്ത​ള​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം രാ​വി​ലെ മു​ത​ല്‍ പോ​സ്റ്റ​റു​ക​ള്‍ ക​ണ്ടി​രു​ന്നു. പി​ന്നീ​ട് പ്ര​വ​ര്‍ത്ത​ക​രെ​ത്തി നീ​ക്കം​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
News Summary - Poster against Maruthayil Mandalam Congress President
Next Story