Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightമൈലാഞ്ചിച്ചോപ്പിന്റെ...

മൈലാഞ്ചിച്ചോപ്പിന്റെ മൊഞ്ചില്‍ വിദ്യാര്‍ഥികള്‍

text_fields
bookmark_border
മൈലാഞ്ചിച്ചോപ്പിന്റെ മൊഞ്ചില്‍ വിദ്യാര്‍ഥികള്‍
cancel

എ​ട​ക്ക​ര: ബ​ലി​പെ​രു​ന്നാ​ളി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ ചു​ങ്ക​ത്ത​റ എം.​പി.​എം ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ മൈ​ലാ​ഞ്ചി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. യു.​പി, ഹൈ​സ്‌​കൂ​ള്‍ ത​ല​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ നൂ​റി​ല്‍പ​രം വി​ദ്യാ​ര്‍ഥി​ക​ള്‍ മാ​റ്റു​ര​ച്ചു. ഹൈ​സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ പ​ത്താം ത​ര​ത്തി​ലെ ഷ​ഹ​ന-​ഫി​ദ ഫാ​ത്തി​മ സ​ഖ്യ​വും യു.​പി ത​ല​ത്തി​ല്‍ അ​മ​ല്‍ സെ​ന്‍ഹ-​ന​ജ ഫാ​ത്തി​മ സ​ഖ്യ​വും ഒ​ന്നാ​മ​താ​യി.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ദ ഉ​സ്മാ​ന്‍- സെ​ന്‍സ, ഫാ​ത്തി​മ ദി​യാ​ന-​അ​ന​ന്യ അ​നീ​ഷ് എ​ന്നി​വ​രും യു.​പി വി​ഭാ​ഗ​ത്തി​ല്‍ കെ.​ആ​ര്‍. ആ​രാ​ധ്യ-​എം.​എ​സ്. ആ​രാ​ധ്യ, ജെ​സ ഫാ​ത്തി​മ-​റു​ഷ്ദ എ​ന്നി​വ​രും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. പെ​ണ്‍കു​ട്ടി​ക​ള്‍ക്കൊ​പ്പം മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത യു.​പി വി​ഭാ​ഗ​ത്തി​ലെ ശി​ഖ​ര്‍- എം.​ആ​ര്‍. അ​ഭി​ന​വ് എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. പ​രി​പാ​ടി ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​പി. റീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ജ​യി​ക​ളാ​യ​വ​ര്‍ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും പ്ര​സി​ഡ​ന്റ് വി​ത​ര​ണം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്റ് അ​ന്‍വ​ര്‍ സാ​ദ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ജി​ജി അ​ല​ക്‌​സാ​ണ്ട​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ലി​ജ ജോ​ര്‍ജ്, ക​ണ്‍വീ​ന​ര്‍ എ.​കെ. അ​ബ്ദു​ന്നാ​സ​ര്‍, സീ​നി​യ​ര്‍ അ​സി. ആ​ന്‍സി ചാ​ക്കോ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:edakkarahenna competition
News Summary - Organized henna competition
Next Story