Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightമാവോവാദി ഭീഷണി:...

മാവോവാദി ഭീഷണി: മലയോര മേഖലയിലെ ബൂത്തുകള്‍ ഐ.ജി സന്ദര്‍ശിച്ചു

text_fields
bookmark_border
മാവോവാദി ഭീഷണി: മലയോര മേഖലയിലെ ബൂത്തുകള്‍ ഐ.ജി സന്ദര്‍ശിച്ചു
cancel
camera_alt

ത​ണ്ണി​ക്ക​ട​വ് എ.​യു.​പി സ്കൂ​ളി​ലെ​ത്തി​യ തൃ​ശൂ​ര്‍ റേ​ഞ്ച് ഐ.​ജി എ​സ്. സു​രേ​ന്ദ്ര​ന്‍, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി യു. ​അ​ബ്​​ദു​ല്‍ ക​രീം, പെ​രി​ന്ത​ല്‍മ​ണ്ണ എ.​എ​സ്.​പി എം. ​ഹേ​മ​ല​ത എ​ന്നി​വ​ര്‍ സു​ര​ക്ഷ വി​ല​യി​രു​ത്തു​ന്നു

എ​ട​ക്ക​ര: മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ള്ള മേ​ഖ​ല​ക​ളി​ലെ ബൂ​ത്തു​ക​ളി​ല്‍ തൃ​ശൂ​ര്‍ റേ​ഞ്ച് ഐ.​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്തി. കേ​ര​ള-​ത​മി​ഴ്നാ​ട് വ​നാ​തി​ര്‍ത്തി​യോ​ട് ചേ​ര്‍ന്ന വ​ഴി​ക്ക​ട​വ് പൊ​ലീ​സ് സ്​​േ​റ്റ​ഷ​ന്‍ പ​രി​ധി​യി​ലെ ബൂ​ത്തു​ക​ളി​ലാ​ണ് റേ​ഞ്ച് ഐ.​ജി എ​സ്. സു​രേ​ന്ദ്ര​ന്‍, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി യു. ​അ​ബ്​​ദു​ല്‍ ക​രീം, പെ​രി​ന്ത​ല്‍മ​ണ്ണ എ.​എ​സ്.​പി എം. ​ഹേ​മ​ല​ത, വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ പി. ​അ​ബ്​​ദു​ല്‍ ബ​ഷീ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം സ​ന്ദ​ര്‍ശി​ച്ച​ത്.

മ​ല​പ്പു​റം ജി​ല്ല​യി​ൽ മാ​വോ​വാ​ദി സാ​ന്നി​ധ്യ​മു​ള്ള 87 ബൂ​ത്തു​ക​ളാ​ണ് പ്ര​ശ്ന​ബാ​ധി​ത​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. എ​ട​ക്ക​ര, പോ​ത്തു​ക​ല്‍, വ​ഴി​ക്ക​ട​വ്, ക​രു​വാ​ര​കു​ണ്ട്, കാ​ളി​കാ​വ്, പൂ​ക്കോ​ട്ടും​പാ​ടം, അ​രീ​ക്കോ​ട്, നി​ല​മ്പൂ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലെ വ​നാ​തി​ര്‍ത്തി​യോ​ട് ചേ​ര്‍ന്നു​ള്ള​വ​യാ​ണി​ത്.

പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ൾ നേ​രി​ട്ട് വി​ല​യി​രു​ത്താ​നും സു​ര​ക്ഷ​യൊ​രു​ക്കാ​നു​മാ​ണ് സ​ന്ദ​ര്‍ശ​ന​മെ​ന്ന് ഡി.​ഐ.​ജി എ​സ്. സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി. വൈ​കീ​ട്ട് ത​ണ്ണി​ക്ക​ട​വ് എ.​യു.​പി സ്കൂ​ള്‍, നാ​രോ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ന്‍ഡ​റി സ്കൂ​ള്‍, മ​രു​ത ഗ​വ. ഹൈ​സ്കൂ​ള്‍, കാ​ഞ്ഞി​ര​ത്തി​ങ്ങ​ല്‍ മ​ദ്റ​സ, വ​ഴി​ക്ക​ട​വ്, ആ​ന​മ​റി, പൂ​വ​ത്തി​പ്പൊ​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലും സ​ന്ദ​ര്‍ശ​നം ന​ട​ത്തി. ജി​ല്ല​യി​ലെ മ​റ്റ്​ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലും സ​ന്ദ​ര്‍ശ​നം ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoist threatIGpolling boothsPanchayat election 2020
Next Story