Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightമ​ര​ത്തി​ന്‍ക​ട​വി​ലും...

മ​ര​ത്തി​ന്‍ക​ട​വി​ലും പു​ലി?

text_fields
bookmark_border
leopard
cancel

എ​ട​ക്ക​ര: മൂ​ത്തേ​ടം മ​ര​ത്തി​ന്‍ക​ട​വി​ലും പു​ലി​യെ ക​ണ്ട​താ​യി വി​വ​രം. വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ചെ റ​ബ​ര്‍ ടാ​പ്പി​ങ്ങി​നി​റ​ങ്ങി​യ ദമ്പതികളാണ് ക​ണ്ട​ത്. ഇ​വ​ര്‍ വി​വ​രം ന​ല്‍കി​യ​ത​നു​സ​രി​ച്ച് എ​ത്തി​യ തോ​ട്ടം കാ​ര്യ​സ്ഥ​നും പു​ലി​യെ ക​ണ്ടു. പു​ലി സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ല്‍ രാ​വി​ലെ​യും വൈ​കീ​ട്ടും മ​ദ്‌​റ​സ​ക്ക് അ​വ​ധി ന​ല്‍കി. വി​വ​ര​മ​റി​ഞ്ഞ് വ​ന​പാ​ല​ക​രും സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Leopard menaceMalappuram News
News Summary - Leopard in Marathinkadavu
Next Story