Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightബി.​ഡി.​ജെ.​എ​സി​ല്‍...

ബി.​ഡി.​ജെ.​എ​സി​ല്‍ നി​ന്ന്​ കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്നു​

text_fields
bookmark_border
ബി.​ഡി.​ജെ.​എ​സി​ല്‍ നി​ന്ന്​ കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്നു​
cancel

എ​ട​ക്ക​ര: ബി.​ഡി.​ജെ.​എ​സി​ല്‍നി​ന്ന്​ കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്ന​വ​ര്‍ക്ക് ചു​ങ്ക​ത്ത​റ​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍കി.

നി​യോ​ജ​ക മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന ബോ​ബി കാ​ലാ​യി​ല്‍, കെ.​ടി. ഓ​മ​ന​ക്കു​ട്ട​ന്‍, അ​ജീ​ഷ് പാ​ലാ​ങ്ക​ര, സ​ജി കു​രു​വി​ക്കാ​ട്ടി​ല്‍, വി​ശാ​ല്‍ ചെ​മ്പ​ന്‍കൊ​ല്ലി, ഭു​വ​ന​ച​ന്ദ്ര​ന്‍, അ​ഡ്വ. പി.​കെ. സോ​മ​ന്‍, സ​ജി​മോ​ന്‍ പ​ള്ളി​ക്കു​ത്ത് എ​ന്നി​വ​രാ​ണ് കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്ന​ത്.

മു​ന്‍ മ​ന്ത്രി ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ്, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ വി.​വി. പ്ര​കാ​ശ്, കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ​സ്. ജോ​യ്, അ​ഡ്വ. ബാ​ബു മോ​ഹ​ന​ക്കു​റു​പ്പ്, പി.​പി. സു​ഗ​ത​ന്‍, പാ​നാ​യി​ല്‍ ജേ​ക്ക​ബ്, കെ.​ടി. കു​ഞ്ഞാ​ന്‍, പ​ര​പ്പ​ന്‍ ഹം​സ, പ​റ​മ്പി​ല്‍ ബാ​വ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BDJSEdakkaracongress
Next Story