Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightകവളപ്പാറയില്‍ കേരള...

കവളപ്പാറയില്‍ കേരള മുസ്‌ലിം ജമാഅത്ത് നിര്‍മിച്ച വീടുകള്‍ സമര്‍പ്പിച്ചു

text_fields
bookmark_border
കവളപ്പാറയില്‍ കേരള മുസ്‌ലിം ജമാഅത്ത് നിര്‍മിച്ച വീടുകള്‍ സമര്‍പ്പിച്ചു
cancel
camera_alt

ക​വ​ള​പ്പാ​റ ദു​ര​ന്ത​ബാ​ധി​ത​ര്‍ക്ക് കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് നി​ര്‍മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ദാ​ന ച​ട​ങ്ങി​ൽ പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ, ഇ​ബ്‌​റാ​ഹീ​മു​ല്‍ ഖ​ലീ​ലു​ല്‍ ബു​ഖാ​രി തു​ട​ങ്ങി​യ​വ​ർ




എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​നി​ര​ക​ളാ​യ 14 കു​ടും​ബ​ങ്ങ​ള്‍ക്ക് കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് ക​വ​ള​പ്പാ​റ​യി​ൽ സ്‌​നേ​ഹ​തീ​ര​ത്ത് നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ സ​മ​ർ​പ്പ​ണം കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്​​ലി​യാ​ര്‍ ഓ​ണ്‍ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങ് പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ബ്‌​റാ​ഹീ​മു​ല്‍ ഖ​ലീ​ലു​ല്‍ ബു​ഖാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​വ​ള​പ്പാ​റ​യി​ല്‍ 12 വീ​ടു​ക​ളും അ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ട് വീ​ടു​ക​ളു​മാ​ണ് സ​മ​ര്‍പ്പി​ച്ച​ത്. കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്തി​െൻറ പ്ര​വാ​സി ഘ​ട​ക​മാ​യ ഐ.​സി.​എ​ഫ് ഗ​ള്‍ഫ് കൗ​ണ്‍സി​ലി​െൻറ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ലാ​ണ് നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച​ത്. ക​വ​ള​പ്പാ​റ സ്‌​നേ​ഹ​തീ​ര​ത്ത് ക​ള്‍ച​റ​ല്‍ സെൻറ​റും കു​ടി​വെ​ള്ള പ​ദ്ധ​തി​യും ഉ​ദാ​ര​മ​തി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ഐ.​സി.​എ​ഫ് നാ​ഷ​ന​ല്‍ പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് കോ​യ ത​ങ്ങ​ള്‍, എ​സ്.​ജെ.​എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബൂ​ഹ​നീ​ഫ​ല്‍ ഫൈ​സി, എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ​ത്വാ​ഹ ത​ങ്ങ​ള്‍, കെ.​എം.​ജെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ​ണ്ടൂ​ര്‍ അ​ബ്​​ദു​റ​ഹ്മാ​ന്‍ ഫൈ​സി, സി.​പി. സെ​യ്ത​ല​വി, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ വി.​എ​സ്. ജോ​യ്, ഐ.​സി. തോ​മ​സ് ഫ്രാ​ന്‍സി​സ്, പ​ര​മേ​ശ്വ​ര​ന്‍ ന​മ്പൂ​തി​രി, സ​മ​സ്ത ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. മി​ഖ്ദാ​ദ് ബാ​ഖ​വി, വി.​എ​സ്. ഫൈ​സി വ​ഴി​ക്ക​ട​വ്, കെ.​എം.​ജെ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ കൂ​റ്റ​മ്പാ​റ അ​ബ്​​ദു​റ​ഹ്മാ​ന്‍ ദാ​രി​മി, വി.​എ​ന്‍. ബാ​പ്പു​ട്ടി ദാ​രി​മി എ​ന്നി​വ​ർ സം​സാ​രി​ച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala muslim jamaath
News Summary - Houses built by Kerala Muslim Jamaath were dedicated at Kavalappara
Next Story