Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightഎടക്കരയില്‍ ഹോട്ടലിന്...

എടക്കരയില്‍ ഹോട്ടലിന് തീപിടിച്ച്​ നാശനഷ്​ടം

text_fields
bookmark_border
hotel caught fire
cancel
camera_alt

എ​ട​ക്ക​ര​യി​ല്‍ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ക​ത്തി​ന​ശി​ച്ച വ​സ്തു​ക്ക​ള്‍

എ​ട​ക്ക​ര: എ​ട​ക്ക​ര​യി​ലെ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ വ​ന്‍ നാ​ശ​ന​ഷ്​​ടം. ടൗ​ണി​ലെ താ​ജ് ബേ​ക്ക​റി ആ​ന്‍ഡ് റ​സ്​​റ്റാ​റ​ൻ​റി​ലാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച മൂ​േ​ന്നാ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഫ​ര്‍ണി​ച്ച​ര്‍, ബേ​ക്ക​റി ഉ​ല്‍പ​ന്ന​ങ്ങ​ള്‍, വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു.

കീ​ല​ത്ത് നൗ​ഫ​ലി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. വി​വ​ര​മ​റി​ഞ്ഞ് നി​ല​മ്പൂ​രി​ല്‍നി​ന്ന്​ എ​ത്തി​യ അ​ഗ്​​നി​ര​ക്ഷ സേ​ന​യു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​ക്കി.

അ​ഗ്​​നി​ര​ക്ഷ സേ​ന അ​സി​സ്​​റ്റ​ൻ​റ്​ ​സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ഒ.​കെ. അ​ശോ​ക​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്ക്യൂ ഓ​ഫി​സ​ര്‍ കെ. ​യൂ​സ​ഫ​ലി, ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്ക്യൂ ഓ​ഫി​സ​ര്‍മാ​രാ​യ ഇ.​എം. ഷി​േ​ൻ​റാ, എ.​എ​സ്. പ്ര​ദീ​പ്, ടി.​കെ. നി​ഷാ​ന്ത്, എ. ​ശ്രീ​രാ​ജ്, പി. ​ഇ​ല്യാ​സ്, എ.​കെ. ബി​ബു​ല്‍ എ​ട​ക്ക​ര പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍ന്നാ​ണ് തീ ​അ​ണ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edakkaracaught fire
News Summary - Hotel caught fire and damaged in edakkara
Next Story