Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightക​ന​ത്ത മ​ഴ;...

ക​ന​ത്ത മ​ഴ; ചു​ങ്ക​ത്ത​റ ടൗ​ണി​ല്‍ വെ​ള്ള​ക്കെ​ട്ട്

text_fields
bookmark_border
heavy rain
cancel
camera_alt

ക​ന​ത്തമ​ഴ​യെ തു​ട​ര്‍ന്ന് ചു​ങ്ക​ത്ത​റ ടൗ​ണി​ല്‍ കെ.​എ​ന്‍.​ജി റോ​ഡി​ല്‍ വെ​ള്ളം ക​യ​റി​യ നി​ല​യി​ല്‍,  ചു​ങ്ക​ത്ത​റ ബൈ​പാ​സ് റോ​ഡ്

എ​ട​ക്ക​ര: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍ന്ന് ചു​ങ്ക​ത്ത​റ ടൗ​ണി​ല്‍ വെ​ള്ള​ക്കെ​ട്ട്. അ​ന്ത​ര്‍സം​സ്ഥാ​ന​പാ​ത​യാ​യ കെ.​എ​ന്‍.​ജി റോ​ഡ്, ബൈ​പാ​സ് റോ​ഡ് എ​ന്നി​വ​യെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് മ​ഴ ആ​രം​ഭി​ച്ച​ത്. പ​തി​യെ തു​ട​ങ്ങി​യ മ​ഴ പി​ന്നീ​ട് ശ​ക്തി​പ്രാ​പി​ക്കു​ക​യാ​യി​രു​ന്നു.

മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം പെ​യ്ത മ​ഴ​യി​ല്‍ കു​ന്നി​ന്‍ ചെ​രി​വു​ക​ളി​ല്‍നി​ന്നും കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ വെ​ള്ളം റോ​ഡു​ക​ളി​ല്‍ പ​ര​ന്നൊ​ഴു​കി​യ​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​യ​ത്. കു​റ​ച്ചു​കൂ​ടി മ​ഴ തു​ട​ര്‍ന്നാ​ല്‍ റോ​ഡി​ലെ ക​ട​ക​ളി​ലേ​ക്ക് ക​യ​റു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു വ്യാ​പാ​രി​ക​ള്‍. ഓ​ട​ക​ളി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ള്‍ യ​ഥാ​സ​മ​യം നീ​ക്കാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Floodingheavy rainChunkathara town
News Summary - heavy rain; Flooding in Chunkathara town
Next Story