Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightവ​ന​ത്തി​ല്‍ സ്വ​ര്‍ണ...

വ​ന​ത്തി​ല്‍ സ്വ​ര്‍ണ ഖ​ന​നം: മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
വ​ന​ത്തി​ല്‍ സ്വ​ര്‍ണ ഖ​ന​നം: മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ
cancel
camera_alt

പി​ടി​യി​ലാ​യ റ​ഷീ​ദ്, ഹാ​രി​സ്, റു​വൈ​ദ്

എ​ട​ക്ക​ര: അ​ന​ധി​കൃ​ത​മാ​യി വ​ന​ത്തി​ല്‍ പ്ര​വേ​ശി​ച്ച് സ്വ​ര്‍ണ ഖ​ന​നം ന​ട​ത്താ​ന്‍ ശ്ര​മി​ച്ച മൂ​ന്നു​പേ​ര്‍ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ പി​ടി​യി​ലാ​യി.മ​രു​ത കൂ​ട്ടി​ല്‍പാ​റ ചോ​ല​ക​ത്ത് റ​ഷീ​ദ് (48), കൊ​ട​ക്കാ​ട​ന്‍ ഹാ​രി​സ് (39), വ​യ​ലി​ക്ക​ട സു​ധീ​ഷ് കു​മാ​ര്‍ എ​ന്ന റു​വൈ​ദ് (48) എ​ന്നി​വ​രെ​യാ​ണ് വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ര്‍ പി.​എ​സ്. മു​ഹ​മ്മ​ദ് നി​ഷാ​ല്‍ പു​ളി​ക്ക​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മ​രു​ത മ​ണ്ണി​ച്ചീ​നി ഭാ​ഗ​ത്ത് ആ​റ് കി​ലോ​മീ​റ്റ​ര്‍ ഉ​ള്‍വ​ന​ത്തി​ല്‍ സം​സ്ഥാ​ന അ​തി​ര്‍ത്തി​യോ​ട് ചേ​ര്‍ന്നാ​ണ് പാ​റ പൊ​ട്ടി​ച്ച് സ്വ​ര്‍ണം ഖ​ന​നം ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​വ​ര്‍ അ​റ​സ്​​റ്റി​ലാ​യ​ത്.

നെ​ല്ലി​ക്കു​ത്ത് വ​നം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ പി.​എ​ഫ്. ജോ​ണ്‍സ​ണ്‍, സെ​ക്​​ഷ​ന്‍ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ര്‍മാ​രാ​യ ശി​വ​ദാ​സ​ന്‍ കി​ഴ​ക്കേ​പ്പാ​ട്ട്, എം. ​വ​ല്‍സ​ല​ന്‍, ബി.​എ​ഫ്.​ഒ​മാ​രാ​യ പി.​എ​ന്‍. ശ്രീ​ജ​ന്‍, ഇ.​എ​സ്. സു​ധീ​ഷ്, പി. ​മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, ഡി. ​വി​നോ​ദ്, അ​ബ്​​ദു​ല്‍ ഖാ​സിം തോ​ട്ടോ​ളി, പി. ​ശ്രീ​നാ​ഥ്, അ​മൃ​ത ര​ഘു​നാ​ഥ് എ​ന്നി​വ​രാ​ണ് വ​ന​പാ​ല​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedakkaragold mininggold mining attempt
Next Story