Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightഎ​ട​ക്ക​ര ടൗ​ൺ റോ​ഡ്...

എ​ട​ക്ക​ര ടൗ​ൺ റോ​ഡ് വി​ക​സ​നം ‘വ്യാ​പാ​രി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന വി​ക​സ​നം അ​നു​വ​ദി​ക്കി​ല്ല’

text_fields
bookmark_border
എ​ട​ക്ക​ര ടൗ​ൺ റോ​ഡ് വി​ക​സ​നം  ‘വ്യാ​പാ​രി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന വി​ക​സ​നം അ​നു​വ​ദി​ക്കി​ല്ല’
cancel

എ​ട​ക്ക​ര: ടൗ​ണി​ൽ റോ​ഡ് ര​ണ്ട് മീ​റ്റ​ർ വീ​തി കൂ​ട്ടു​ന്ന​തോ​ടെ നി​ര​വ​ധി ക​ട​ക​ൾ നാ​മാ​വ​ശേ​ഷ​മാ​വു​മെ​ന്നും വ്യാ​പാ​രി​ക​ളു​ടെ ജീ​വി​തോ​പാ​ധി ഇ​ല്ലാ​താ​വു​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​ട​ക്ക​ര യൂ​നി​റ്റ് ക​മ്മി​റ്റി വി​ല​യി​രു​ത്തി.

വ്യാ​പാ​രി​ക​ൾ വി​ക​സ​ന​ത്തി​നെ​തി​ര​ല്ലെ​ന്നും എ​ന്നാ​ൽ ക​ച്ച​വ​ട​ക്കാ​രെ വ​ഴി​യാ​ധാ​ര​മാ​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​പ്പം നി​ൽ​ക്കേ​ണ്ട​തി​ല്ലെ​ന്നും തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്റ് കെ. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ. ​അ​ഷ്റ​ഫ്, ടി.​ടി. നാ​സ​ർ, ബി​ജു ന​വീ​ൻ, നൗ​ഫ​ൽ റൊ​സൈ​സ്, സി.​കെ. ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road DevelopmentEdkara Town
News Summary - Edkara Town Road Development
Next Story