Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightഎ​ട​ക്ക​ര ബൈ​പാ​സ്:...

എ​ട​ക്ക​ര ബൈ​പാ​സ്: പ്ര​വൃ​ത്തി ഒ​ക്​​ടോ​ബ​റി​ൽ ആ​രം​ഭി​ക്കും

text_fields
bookmark_border
എ​ട​ക്ക​ര ബൈ​പാ​സ്: പ്ര​വൃ​ത്തി ഒ​ക്​​ടോ​ബ​റി​ൽ ആ​രം​ഭി​ക്കും
cancel

എ​ട​ക്ക​ര: എ​ട​ക്ക​ര ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യ ബൈ​പാ​സി​ന്റെ പ്ര​വൃ​ത്തി ഒ​ക്​​ടോ​ബ​റി​ൽ ആ​രം​ഭി​ക്കും. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി​യാ​ണ് പ്ര​വൃ​ത്തി ടെ​ന്‍ഡ​ര്‍ എ​ടു​ത്തി​രി​ക്കു​ന്ന​ത്. പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍ന്ന് 4.40 കോ​ടി​യാ​ണ് ബൈ​പാ​സി​നാ​യി സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ച​ത്. മ​ല​യോ​ര ഹൈ​വേ​യു​മാ​യി ബ​ന്ധി​പ്പി​ച്ച് എ​ട​ക്ക​ര ക​ലാ​സാ​ഗ​റി​ല്‍നി​ന്ന്​ ആ​രം​ഭി​ച്ച് മേ​നോ​ന്‍പൊ​ട്ടി കാ​റ്റാ​ടി പു​ന്ന​പ്പു​ഴ​യോ​ട് ചേ​ര്‍ന്ന് പോ​കു​ന്ന മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള മ​ല​യോ​ര ഹൈ​വേ​യി​ല്‍ ചേ​രു​ന്ന​താ​ണ് ബൈ​പാ​സ്. 2.100 കി.​മീ. ദൂ​ര​ത്തി​ലു​ള്ള ബൈ​പാ​സി​ന് എ​ട്ട് മീ​റ്റ​ര്‍ വീ​തി​യു​ണ്ട്. 5.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ടാ​റി​ങ് ഉ​ണ്ടാ​കും. ബൈ​പാ​സ് നി​ര്‍മാ​ണ​ത്തി​ന്​ കോ​ടി​ക​ള്‍ വി​ല​വ​രു​ന്ന അ​ഞ്ച് ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ സ​ര്‍ക്കാ​റി​ന് സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ല്‍കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edakara Bypass
News Summary - Edakara Bypass: Work to begin in October
Next Story