Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightഡി.​വൈ.​എ​ഫ്.​​െഎ...

ഡി.​വൈ.​എ​ഫ്.​​െഎ ഭാ​ര​വാ​ഹി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ഡി.​വൈ.​എ​ഫ്.​​െഎ ഭാ​ര​വാ​ഹി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്​​റ്റി​ൽ
cancel

എ​ട​ക്ക​ര: പോ​ത്തു​ക​ല്‍ മു​ണ്ടേ​രി​യി​ല്‍ ഡി.​വൈ.​എ​ഫ്.​ഐ യൂ​നി​റ്റ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ മൂ​ത്തേ​ട​ത്ത് മു​ജീ​ബ് റ​ഹ്മാ​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്​​റ്റി​ലാ​യി. മു​ണ്ടേ​രി ഏ​ട്ട​പ്പാ​റ വാ​ള​പ്ര ഷൗ​ക്ക​ത്തി​നെ​യാ​ണ് (56) പോ​ത്തു​ക​ല്‍ പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ കെ. ​ശം​ഭു​നാ​ഥ് അ​റ​സ്​​റ്റ്​ ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. ഇ​യാ​ള്‍ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.

ഞാ​യ​റാ​ഴ്ച മു​ണ്ടേ​രി നാ​ര​ങ്ങാ​പ്പൊ​യി​ല്‍ ബ​ദ​ല്‍ സ്കൂ​ളി​ല്‍ ന​ട​ന്ന ഗ്രാ​മ​സ​ഭാ​യോ​ഗ​ത്തി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തെ തു​ട​ര്‍ന്ന് സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ല്‍നി​ന്ന്​ വാ​ക്ക​ത്തി​യെ​ടു​ത്ത് ഷൗ​ക്ക​ത്ത് മു​ജീ​ബ് റ​ഹ്മാ​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. വെ​ട്ട് ത​ട​യു​ന്ന​തി​നി​ടെ മു​ജീ​ബി​െൻറ ഇ​ട​ത് കൈ​വി​ര​ലു​ക​ള്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച​ത​ന്നെ ഷൗ​ക്ക​ത്തി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നെ​ങ്കി​ലും അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. നി​ല​മ്പൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfi leader attacked
News Summary - DYFI Leader attack case: one arrested
Next Story