Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightഡി.​ഐ.​ജി അ​ജി​ത ബീ​ഗം...

ഡി.​ഐ.​ജി അ​ജി​ത ബീ​ഗം പോ​ത്തു​ക​ല്ലി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്തി

text_fields
bookmark_border
ഡി.​ഐ.​ജി അ​ജി​ത ബീ​ഗം പോ​ത്തു​ക​ല്ലി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്തി
cancel
camera_alt

പോ​ത്തു​ക​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന് കെ​ട്ടി​ടം നി​ര്‍മി​ക്കാ​ന്‍

അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ഡി.​ഐ.​ജി അ​ജി​ത ബീ​ഗ​വും

സം​ഘ​വും സ​ന്ദ​ര്‍ശി​ക്കു​ന്നു

എ​ട​ക്ക​ര: തൃ​ശൂ​ര്‍ റേ​ഞ്ച് ഡി.​ഐ.​ജി അ​ജി​ത ബീ​ഗം പോ​ത്തു​ക​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍ശി​ച്ചു. സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പ്ര​ധാ​ന ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ ഊ​ര് മൂ​പ്പ​ന്മാ​രെ ഡി.​ഐ.​ജി നേ​രി​ല്‍ക​ണ്ട് സം​സാ​രി​ച്ചു.

ഉ​ള്‍ക്കാ​ട്ടി​ലെ കു​മ്പ​ള​പ്പാ​റ, ഇ​രു​ട്ടു​കു​ത്തി, ത​ണ്ട​ന്‍ക​ല്ല്, വാ​ണി​യം​പു​ഴ, ക​വ​ള​പ്പാ​റ കോ​ള​നി​യി​ലെ ഊ​ര് മൂ​പ്പ​ന്മാ​രു​മാ​യാ​ണ് വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് സം​ഭാ​ഷ​ണം ന​ട​ത്തി​യ​ത്. രാ​വി​ലെ പ​ത്തി​ന് എ​ത്തി​യ ഡി.​ഐ.​ജി വൈ​കീ​ട്ട് മൂ​ന്നി​നാ​ണ് മ​ട​ങ്ങി​യ​ത്. ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​വും സു​ര​ക്ഷ​യും ഉ​റ​പ്പ് വ​രു​ത്തു​മെ​ന്ന് ഡി.​ഐ.​ജി ഉ​റ​പ്പ് ന​ല്‍കി. സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് പ്ര​ത്യേ​ക നി​ര്‍ദേ​ശ പ്ര​കാ​രം പോ​ത്തു​ക​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ അം​ഗ​ബ​ലം വ​ര്‍ധി​പ്പി​ക്കാ​നും സ്വ​ന്തം സ്ഥ​ലം ക​ണ്ടെ​ത്തി സു​ര​ക്ഷ​യു​ള്ള കെ​ട്ടി​ടം നി​ര്‍മി​ക്കാ​നു​മു​ള്ള ന​ട​പ​ടി ആ​രം​ഭി​ക്കും. സ്റ്റേ​ഷ​ന് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ള്‍ ഡി.​ഐ.​ജി​യും സം​ഘ​വും സ​ന്ദ​ര്‍ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DIG Ajitha Begum
News Summary - DIG Ajitha Begum visited Pothukal
Next Story