Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightബ​സും ജീ​പ്പും...

ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്ക്​

text_fields
bookmark_border
ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്ക്​
cancel
camera_alt

ചു​ങ്ക​ത്ത​റ ടൗ​ണി​ല്‍ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബ​സും ജീ​പ്പും

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ടൗ​ണി​ല്‍ സ്വ​കാ​ര്യ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​വ​രെ നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് സം​ഭ​വം. നി​ല​മ്പൂ​രി​ല്‍നി​ന്ന്​ എ​ട​ക്ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ജീ​പ്പും വ​ഴി​ക്ക​ട​വി​ല്‍നി​ന്ന് മ​ഞ്ചേ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. മ​റ്റു വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​െ​ന്ന​ത്തി​യ ജീ​പ്പ് ബ​സി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചു​ങ്ക​ത്ത​റ ടൗ​ണി​ല്‍ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. പി​ന്നീ​ട് എ​ട​ക്ക​ര പൊ​ലീ​സ് സ്ഥ​ല​െ​ത്ത​ത്തി വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം​ചെ​യ്താ​ണ് ഗ​താ​ഗ​ത ത​ട​സ്സം നീ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edakkaraaccident
News Summary - bus and jeep collide two injured
Next Story