Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightEdakkarachevron_rightക​വ​ള​പ്പാ​റ​യി​ല്‍...

ക​വ​ള​പ്പാ​റ​യി​ല്‍ എം.​എ. യൂ​സ​ഫ​ലി നി​ർ​മി​ച്ച 35 വീ​ടു​ക​ൾ കൈ​മാ​റി

text_fields
bookmark_border
kavalappara home
cancel
camera_alt

ക​വ​ള​പ്പാ​റ​യി​ല്‍ എം.​എ. യൂ​സ​ഫ​ലി നി​ര്‍മി​ച്ച വീ​ടു​ക​ളു​ടെ ആ​കാ​ശ​ദൃ​ശ്യം

എ​ട​ക്ക​ര (മലപ്പുറം): 2019ലെ ​പ്ര​ള​യ​ത്തി​ല്‍ വീ​ടും മ​ണ്ണും ന​ഷ്​​ട​പ്പെ​ട്ട​വ​ര്‍ക്കാ​യി ലു​ലു ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ എം.​എ. യൂ​സ​ഫ​ലി ക​വ​ള​പ്പാ​റ​യി​ല്‍ നി​ര്‍മി​ച്ച് ന​ല്‍കി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ദാ​നം ന​ട​ന്നു. പ​ണി പൂ​ര്‍ത്തി​യാ​യ 35 വീ​ടു​ക​ളാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് കൈ​മാ​റി​യ​ത്.

എം.​എ. യൂ​സ​ഫ​ലി​യു​ടെ സൗ​ക​ര്യാ​ര്‍ഥം ഒൗ​ദ്യോ​ഗി​ക ച​ട​ങ്ങ് പി​ന്നീ​ട് ന​ട​ത്തു​മെ​ന്ന് പി.​വി. അ​ബ്​​ദു​ല്‍ വ​ഹാ​ബ് എം.​പി അ​റി​യി​ച്ചു. കു​ടി​വെ​ള്ളം, ഫ​ര്‍ണി​ച്ച​ര്‍, റോ​ഡ്, തെ​രു​വു​വി​ള​ക്ക് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യാ​ണ് വീ​ടു​ക​ള്‍ ന​ല്‍കി​യ​ത്. നി​ര്‍മാ​ണം തീ​രു​ന്ന​തു​വ​രെ ഈ ​പ​ദ്ധ​തി​ക്കൊ​പ്പം സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ച്ച​തിന്‍റെ ചാ​രി​താ​ര്‍ഥ്യം വാ​ക്കു​ക​ളി​ല്‍ ഒ​തു​ങ്ങു​ന്ന​ത​ല്ലെ​ന്ന്​ എം.​പി പ​റ​ഞ്ഞു.

ക​വ​ള​പ്പാ​റ​യി​ല്‍ എം.​എ. യൂ​സ​ഫ​ലി നി​ര്‍മി​ച്ച വീ​ട്ടി​ലെ താ​മ​സ​ക്കാ​ര്‍ക്കൊ​പ്പം പി.​വി. അ​ബ്​​ദു​ല്‍ വ​ഹാ​ബ് എം.​പി​യും ഭാ​ര്യ​യും

കി​ട​പ്പാ​ടം ഇ​ല്ലാ​താ​യ​വ​രെ പു​തി​യ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച് ന​ട​ത്താ​ന്‍ സാ​ധി​ച്ചു എ​ന്ന​ത് വ​ലി​യ സൗ​ഭാ​ഗ്യ​മാ​യി കാ​ണു​ക​യാ​ണ്. കൂ​ടെ​നി​ന്ന എ​ല്ലാ​വ​ര്‍ക്കും ന​ന്ദി പ​റ​യു​ന്ന​താ​യും എം.​പി ഫേ​സ്​​ബു​ക്ക്​​ പോ​സ്​​റ്റി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA Yusuff alikavalappara
News Summary - 35 houses built by ma Yusuf Ali were handed over
Next Story