Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

text_fields
bookmark_border
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
cancel

പരപ്പനങ്ങാടി: കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പരപ്പനങ്ങാടി ബിച്ച് റോഡിനടുത്തെ പഴയ കണ്ടത്തിൽ ഷമീൽ ബാബുവിന്‍റെ മകൻ മുഹമ്മദ് ഷിബിൻ (16) ആണ് മുങ്ങിമരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം.

ന്യൂ കട്ട് പുഴയിൽ സ്ഥിരമായി നിരവധി പേര് അപകടത്തിൽ പെട്ട സ്ഥലത്ത് കുട്ടികൾ കുളിക്കാനിറങ്ങിയതിനെ തുടർന്ന് അപകടത്തിൽ പെടുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ ഒരാളെ രക്ഷപെടുത്തി. നീണ്ട തിരച്ചിലിനൊടുവിലാണ് ഷിബിനെ കിട്ടിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drowned death in Parappanangadi
Next Story