Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടിവെള്ള പൈപ്പുകൾ...

കുടിവെള്ള പൈപ്പുകൾ തീവെച്ച് നശിപ്പിച്ചു; പൊലീസ് കേസെടുത്തു

text_fields
bookmark_border
കുടിവെള്ള പൈപ്പുകൾ തീവെച്ച്  നശിപ്പിച്ചു; പൊലീസ് കേസെടുത്തു
cancel

കൊ​ള​ത്തൂ​ർ: മൂ​ർ​ക്ക​നാ​ട് പൊ​ട്ട​ച്ചോ​ല​യി​ൽ കു​ടി​വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന മോ​ട്ടോ​റി​ന്‍റെ പൈ​പ്പു​ക​ൾ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ തീ​വെ​ച്ച് ന​ശി​പ്പി​ച്ച​തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. പൊ​ട്ട​ച്ചോ​ല പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ പാ​ല​ക്കാ​വ​ള​പ്പി​ൽ അ​ബ്ദു​വി​ന്‍റെ സ്ഥ​ല​ത്തെ കി​ണ​റി​ൽ സ്ഥാ​പി​ച്ച മൂ​ന്ന് മോ​ട്ടോ​റു​ക​ളു​ടെ പൈ​പ്പു​ക​ളും വൈ​ദ്യു​തി വ​യ​റു​ക​ളു​മാ​ണ് തീ​യി​ട്ട്ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ 23നാ​ണ് സം​ഭ​വം. 25000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ കൊ​ള​ത്തൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police CaseMalayalam Newsdrinking water pipeMalappuram
News Summary - Drinking water pipes were set on fire and destroyed; police registered a case
Next Story