Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ല അത്​ലറ്റിക്...

ജില്ല അത്​ലറ്റിക് മീറ്റ്: കിരീടം കടകശ്ശേരിക്ക് തന്നെ

text_fields
bookmark_border
District Athletic Meet: Kadakassery wins
cancel
camera_alt

ജി​ല്ല അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ ഒാ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ കടകശ്ശേരിഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ്​ സ്​​കൂ​ൾ ടീം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി സി​ന്ത​റ്റി​ക് സ്​​റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ച്ച ജി​ല്ല അ​ത്​​ല​റ്റി​ക്സ് മീ​റ്റി​ൽ തു​ട​ർ​ച്ച​യാ​യി 12ാം ത​വ​ണ​യും ഐ​ഡി​യ​ൽ ക​ട​ക​ശ്ശേ​രി കി​രീ​ടം നി​ല​നി​ർ​ത്തി. 50 സ്വ​ർ​ണ​വും 51 വെ​ള്ളി​യും 34 വെ​ങ്ക​ല​വു​മ​ട​ക്കം 850.5 പോ​യി​ൻ​റു​ക​ൾ നേ​ടി​യാ​ണ് ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ തു​ട​ർ​ച്ച​യാ​യ പ​ന്ത്ര​ണ്ടാം ത​വ​ണ​യും ചാ​മ്പ്യ​ന്മാ​രാ​യ​ത്.

774 പോ​യി​ൻ​റു​മാ​യി കെ.​എ​ച്ച്.​എം.​എ​ച്ച.​എ​സ്.​എ​സ് ആ​ല​ത്തി​യൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തും 168.5 പോ​യി​ൻ​റു​മാ​യി സി.​എ​ച്ച്.​എം.​കെ.​എം.​എ​ച്ച്.​എ​സ് കാ​വ​നൂ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. 119 പോ​യ​ൻ​റു​മാ​യി എ​മ​ർ​ജി ​െട്ര​യി​നി​ങ്​ ക്ല​ബ് ത​വ​നൂ​ർ നാ​ലാം സ്ഥാ​ന​ത്തും 98 പോ​യ​ൻ​റു​മാ​യി സെൻറ് മേ​രീ​സ് എ​ച്ച്.​എ​സ്.​എ​സ് പ​രി​യാ​പു​രം അ​ഞ്ചാം സ്ഥാ​ന​വും നേ​ടി.

സ​മാ​പ​ന ച​ട​ങ്ങി​ൽ പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ് എം.​എ​ൽ.​എ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​ത്​​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ജീ​ദ് ഐ​ഡി​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നി​വേ​ഴ്സി​റ്റി കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ക്കീ​ർ ഹു​സൈ​ൻ, സെ​ക്ര​ട്ട​റി കെ.​കെ. ര​വീ​ന്ദ്ര​ൻ, ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ​ഖാ​ദ​ർ, ഷാ​ഫി അ​മ്മാ​യ​ത്ത്, മു​ഹ​മ്മ​ദ് ഖാ​സിം, റി​ഷി​കേ​ശ് കു​മാ​ർ, സൈ​ഫു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:District Athletic MeetKadakassery
News Summary - District Athletic Meet: Kadakassery wins
Next Story