Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇനി കൂടുതൽ...

ഇനി കൂടുതൽ കേൾക്കാം....കേ​ൾ​വി സ​ഹാ​യി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം

text_fields
bookmark_border
hearing aids
cancel
camera_alt

മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കേ​ൾ​വി​ശ​ക്തി

കു​റ​വു​ള്ള വ്യ​ക്തി​ക​ൾ​ക്ക്​ കേ​ൾ​വി സ​ഹാ​യി ഉ​പ​ക​ര​ണ​ങ്ങ​ൾ

വി​ത​ര​ണം ചെ​യ്യു​ന്നു

മ​ല​പ്പു​റം: മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കേ​ൾ​വി​ശ​ക്തി കു​റ​വു​ള്ള വ്യ​ക്തി​ക​ൾ​ക്ക്​ കേ​ൾ​വി സ​ഹാ​യി ഉ​പ​ക​ര​ണ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന ച​ട​ങ്ങ് ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. അ​ർ​ഹ​രാ​യ​വ​ർ​ക്ക് ആ​ശ്വാ​സ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് താ​ങ്ങാ​യി പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ അ​തി‍‍െൻറ ദൗ​ത്യ പൂ​ർ​ത്തീ​ക​ര​ണം നി​ർ​വ​ഹി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്​​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. അം​ഗ​പ​രി​മി​ത​ർ, കേ​ൾ​വി​ശ​ക്തി കു​റ​വു​ള്ള​വ​ർ, വ​യോ​ജ​ന​ങ്ങ​ൾ, പാ​ർ​ശ്വ​വ​ത്​​കൃ​ത​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക് വേ​ണ്ടി പ്ര​ത്യേ​ക പ​ദ്ധ​തി​യും പ​രി​ഗ​ണ​ന​യും ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ര​ണ കാ​ല​ഘ​ട്ട​ത്തി​ൽ മു​ഴു​വ​നാ​യും ഇ​ത്ത​ര​ത്തി​ലു​ള്ള ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

ച​ട​ങ്ങി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ കൊ​ന്നോ​ല ഫൗ​സി​യ കു​ഞ്ഞി​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ മ​റി​യു​മ്മ ശ​രീ​ഫ് കോ​ണോ​തൊ​ടി, പി.​കെ. സ​ക്കീ​ർ ഹു​സൈ​ൻ, പി.​കെ. അ​ബ്ദു​ൽ ഹ​ക്കീം, സി.​പി. ആ​യി​ശാ​ബി, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ സി. ​സു​രേ​ഷ് മാ​സ്റ്റ​ർ, സി.​കെ. സ​ഹീ​ർ, എ.​പി. ശി​ഹാ​ബ്, സു​ഹൈ​ൽ ഇ​ട​വ​ഴി​ക്ക​ൽ, ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ർ​വൈ​സ​ർ കെ. ​സ​ഫി​യ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hearing aid
News Summary - Distribution of hearing aids
Next Story